• Latest News

    Wednesday, September 6, 2017

    യുവാവിനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
    Wednesday, September 6, 2017
    11:18:00 PM

    കാഞ്ഞങ്ങാട്: യുവാവിനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് നഗരസഭാ മുന്‍ കൗണ്‍സിലര്‍ കാഞ്ഞങ്ങാട് സൗത്തിലെ കണ്ണമ്പാത്തി രാഘവന്‍- തങ്കമണി ദമ്പതികളുടെ മകന്‍ ശ്രീനാഥി (28)നെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ക്ഷീരകര്‍ഷകനായിരുന്നു.[www.malabarflash.com]

    ബുധനാഴ്ച രാവിലെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സഹോദരങ്ങള്‍: റിജേഷ് (മര്‍ച്ചന്റ് നേവി), അരുണ്‍ പ്രസാദ് (ലണ്ടന്‍), മഹേഷ് (ദുബൈ).
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: യുവാവിനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top