• Latest News

    Thursday, September 7, 2017

    വീ​ണ്ടും സാ​യി​റാം ഗോ​പാ​ല​കൃ​ഷ്ണ​ഭ​ട്ടി​ന്‍റെ പു​ണ്യ​ക​ര​ങ്ങ​ൾ; ര​ണ്ടു വീ​ടു​ക​ൾ കൂ​ടി കൈ​മാ​റി
    Thursday, September 7, 2017
    3:28:00 AM

    ബ​ദി​യ​ഡു​ക്ക: കി​ളാം​ഗാ​റി​ലെ സാ​യി​റാം ഗോ​പാ​ല​കൃ​ഷ്ണ ഭ​ട്ട് വീ​ടി​ല്ലാ​ത്ത​വ​ർ​ക്ക് അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്വ​ന്തം ചെ​ല​വി​ൽ നി​ർ​മി​ച്ചു ന​ൽ​കു​ന്ന വീ​ടു​ക​ളു​ടെ താ​ക്കോ​ൽ ക​ർ​ണാ​ട​ക സി​വി​ൽ സ​പ്ലൈ​സ് മ​ന്ത്രി യു.​ടി.​ഖാ​ദ​ർ കി​ളിം​ഗാ​ർ സാ​യി നി​ല​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കൈ​മാ​റി.[www.malabarflash.com]

    ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഹ​ർ​ഷാ​ദ് വോ​ർ​ക്കാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
    പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ.​കൃ​ഷ്ണ ഭ​ട്ട്, മു​ഹ​മ്മ​ദ് ലി​ബ്സ​ത്ത്, പ്ര​ഫ.​എ.​ശ്രീ​നാ​ഥ്, നാ​സ​ർ താ​യ​ല​ങ്ങാ​ടി, കു​ഞ്ഞി വി​ദ്യാ​ന​ഗ​ർ, ഖാ​ദ​ർ മാ​ന്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സാ​യി​റാം ഗോ​പാ​ല കൃ​ഷ്ണ ഭ​ട്ടി​ന്‍റെ ഭാ​ര്യ ശാ​ര​ദ,മ​രു​മ​ക​ൾ ഷീ​ല കെ.​ഭ​ട്ട് വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. 

    കി​ളിം​ഗാ​ർ ബാ​ല​ഗി​രി​യി​ലെ ര​ജ​നി, ശ​ങ്ക​രി എ​ന്നി​വ​ർ​ക്കാ​ണു വീ​ടു​ക​ളു​ടെ താ​ക്കോ​ൽ കൈ​മാ​റി​യ​ത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വീ​ണ്ടും സാ​യി​റാം ഗോ​പാ​ല​കൃ​ഷ്ണ​ഭ​ട്ടി​ന്‍റെ പു​ണ്യ​ക​ര​ങ്ങ​ൾ; ര​ണ്ടു വീ​ടു​ക​ൾ കൂ​ടി കൈ​മാ​റി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top