• Latest News

    Tuesday, September 26, 2017

    മ​ല​യാ​ളി വ​നി​ത ന്യൂ​സി​ല​ൻ​ഡി​ൽ പാ​ർ​ല​മെ​ന്‍റ് എം​പി
    Tuesday, September 26, 2017
    12:15:00 PM

    ഓ​ക്ല​ൻ​ഡ്: ന്യൂ​സി​ല​ൻ​ഡ് പാ​ർ​ല​മെ​ന്‍റ് അം​ഗ​ത്വം നേ​ടി മ​ല​യാ​ളി വ​നി​ത. എ​റ​ണാ​കു​ളം പ​റ​വൂ​ർ സ്വ​ദേ​ശി പ്രി​യ​ങ്ക രാ​ധാ​കൃ​ഷ്ണ​നാ​ണ് ലേ​ബ​ർ പാ​ർ​ട്ടി​യു​ടെ ബാ​ന​റി​ൽ ലി​സ്റ്റ് എം​പി​യാ​യ​ത്.[www.malabarflash.com]

    അ​ടു​ത്തി​ടെ ന​ട​ന്ന പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്രി​യ​ങ്ക പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ലേ​ബ​ർ പാ​ർ​ട്ടി ഇ​വ​രെ ലി​സ്റ്റ് എം​പി​യാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഒ​ക്ടോ​ബ​ർ ര​ണ്ടാം വാ​ര​മാ​ണു സ​ത്യ​പ്ര​തി​ജ്ഞ. ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി മ​ല​യാ​ളി ന്യു​സി​ല​ൻ​ഡ് പാ​ർ​ല​മെ​ന്‍റ് അം​ഗ​മാ​കു​ന്ന​ത്.

    നേ​ര​ത്തെ ക​ണ്‍​വെ​ൽ​ജി​ത് ബ​ക്ഷി, പ​രം​ജി​ത് പ​ര​മാ​ർ എ​ന്നീ ഇ​ന്ത്യ​ക്കാ​ർ ഭ​ര​ണ​ക​ക്ഷി​യാ​യ നാ​ഷ​ണ​ൽ പാ​ർ​ട്ടി​യു​ടെ എം​പി​മാ​രാ​യി​രു​ന്നു. കൂ​ടാ​തെ മ​ഹേ​ഷ് ബി​ന്ദ്ര ന്യു​സി​ലാ​ൻ​ഡ് ഫ​സ്റ്റ് എ​ന്ന ചെ​റു പാ​ർ​ട്ടി​യു​ടെ ലി​സ്റ്റ് എം​പി​യു​മാ​യി. ഇ​വ​ർ ഇ​ക്കു​റി​യും പാ​ർ​ട്ടി​യു​ടെ ലി​സ്റ്റ് എം​പി​മാ​രാ​യി തു​ട​രും. ഇ​തോ​ടെ ന്യു​സി​ല​ൻ​ഡ് പാ​ർ​ല​മെ​ന്‍റി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​രു​ടെ എ​ണ്ണം നാ​ലാ​യി.

    2004 ​ലാ​ണ് പ്രി​യ​ങ്ക ന്യൂ​സി​ല​ൻ​ഡി​ലെ​ത്തു​ന്ന​ത്. 2006ൽ ​ലേ​ബ​ർ പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്ന് പൊ​തു പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. നി​ല​വി​ൽ ലേ​ബ​ർ പാ​ർ​ട്ടി​യു​ടെ പ​ബ്ലി​ക് പോ​ളി​സി ക​മ്മി​റ്റി​യു​ടെ അം​ഗ​വും പാ​ർ​ട്ടി​യി​ലെ പ​ല സ​ബ് ക​മ്മി​റ്റി​ക​ളി​ൽ അം​ഗ​വും ഉ​പ​ദേ​ശ​ക​യും ആ​ണ്.

    വെ​ല്ലിം​ഗ്ട​ണി​ലെ വി​ക്ടോ​റി​യ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്നു ഡ​വ​ല​പ്മെ​ന്‍റ് സ്റ്റ​ഡീ​സി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യ പ്രി​യ​ങ്ക മീ​ഡി​യ സ്റ്റ​ഡീ​സി​ലും സോ​ഷ്യോ​ള​ജി​യി​ലും പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. റി​ച്ചാ​ർ​ഡ്സ​ണ്‍ ആ​ണ് പ്രി​യ​ങ്ക​യു​ടെ ഭ​ർ​ത്താ​വ്. അ​ച്ഛ​ൻ രാ​മ​ൻ രാ​ധാ​കൃ​ഷ്ണ​നും അ​മ്മ ഉ​ഷ രാ​ധാ​കൃ​ഷ്ണ​നും ചെ​ന്നൈ​യി​ൽ വി​ശ്ര​മ ജീ​വി​തം ന​യി​ക്കു​ന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മ​ല​യാ​ളി വ​നി​ത ന്യൂ​സി​ല​ൻ​ഡി​ൽ പാ​ർ​ല​മെ​ന്‍റ് എം​പി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top