• Latest News

    Saturday, September 23, 2017

    60 വര്‍ഷം കഴിഞ്ഞ മുഴുവന്‍ പ്രവാസികള്‍ക്കും പെന്‍ഷന്‍ അനുവദിക്കണം
    Saturday, September 23, 2017
    3:24:00 AM

    ബേക്കല്‍: 60 വര്‍ഷം കഴിഞ്ഞ മുഴുവന്‍ പ്രവാസികള്‍ക്കും പെന്‍ഷന്‍ അനുവദിക്കണമെന്ന് കേരള പ്രവാസി സംഘം ബേക്കല്‍ യൂണിറ്റ് കണ്‍വെന്‍ഷന്‍ ആവിശ്യപ്പെട്ടു.[www.malabarflash.com]

    കണ്‍വെന്‍ഷന്‍ പ്രവാസി സംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് പി കെ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ഒ നാരായണന്‍, മൂസ പാലക്കുന്ന്, കെ കെ അബ്ദുല്‍ ഖാദര്‍ പ്രസംഗിച്ചു.
    ടി പി ഹംസ സ്വാഗതവും അബ്ദുറഹിമാന്‍ നന്ദിയും പറഞ്ഞു.

    ഭാരവാഹികള്‍: തായല്‍ അന്താവു (പ്രസിഡണ്ട്), എം എ മജീദ് (സെക്രട്ടറി), ഹക്കീം ബേക്കല്‍ (ട്രഷറര്‍)
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: 60 വര്‍ഷം കഴിഞ്ഞ മുഴുവന്‍ പ്രവാസികള്‍ക്കും പെന്‍ഷന്‍ അനുവദിക്കണം Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top