• Latest News

    Saturday, September 2, 2017

    പൊവ്വലില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ആദൂര്‍ സ്വദേശി മരിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്
    Saturday, September 2, 2017
    12:14:00 AM

    കാസര്‍കോട്: പൊവ്വല്‍ മാസ്തിക്കുണ്ടില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ആദൂര്‍ സ്വദേശി മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ആദൂര്‍ തെരുവത്ത് ഹൗസിലെ എ.കെ.എസ്. ആറ്റക്കോയ തങ്ങള്‍ (50) ആണ് മരിച്ചത്.[www.malabarflash.com] 

    ബലി പെരുന്നാള്‍ ദിനമായ വെള്ളിയാഴ്ച വൈകുന്നേരം 5.30 മണിയോടെയായിരുന്നു അപകടം.

    ആറ്റക്കോയയുടെ മകള്‍ സാജിദയെ പരിക്കേറ്റ് നുള്ളിപ്പാടിയിലെ കെയര്‍വെല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റൊരു ബൈക്കിലുണ്ടായിരുന്ന പൊവ്വലിലെ ഷരീഫിനെ(35) ഗുരുതരമായി പരിക്കേറ്റ് മംഗലാപുരം ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പൊവ്വലില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ആദൂര്‍ സ്വദേശി മരിച്ചു; മൂന്നുപേര്‍ക്ക് പരിക്ക് Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top