• Latest News

    Sunday, September 3, 2017

    മൊ​ബൈ​ലി​ൽ അ​ശ്ലീ​ല ചി​ത്രം: അ​ധ്യാ​പ​ക​നോ​ട് പ​രാ​തി​പ്പെ​ട്ട​തി​നു പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​ക്കു മ​ര്‍​ദ​നം
    Sunday, September 3, 2017
    6:19:00 AM

    പ​യ്യ​ന്നൂ​ര്‍: മ​ക​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണി​ലേ​ക്ക് അ​ശ്ലീ​ല ചി​ത്ര​മ​യ​ച്ച വി​വ​ര​മ​റി​ഞ്ഞ മാ​താ​വ് അ​ധ്യാ​പ​ക​നോ​ടു പ​രാ​തി​പ്പെ​ട്ട​തി​ന്‍റെ വി​രോ​ധ​ത്തി​ല്‍ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​ക്കു മ​ര്‍​ദ​നം. [www.malabrflash.com]

    രാ​മ​ന്ത​ളി വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​യും കു​ന്ന​രു കാ​ര​ന്താ​ട്ടെ ത​ട​വി​ള തെ​ക്കേ​തി​ല്‍ വി​ല്‍​സ​ന്‍റെ മ​ക​ന്‍ ബി​ജി​നാ​ണു (15) മ​ര്‍​ദ​ന​മേ​റ്റ​ത്. വി​ദ്യാ​ര്‍​ഥി​യെ പ​യ്യ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

    ര​ണ്ടു​ദി​വ​സം മു​മ്പാ​ണു മ​ര്‍​ദ​ന​ത്തി​നി​ട​യാ​ക്കി​യ സം​ഭ​വം ന​ട​ന്ന​ത്. ഇ​തേ സ്‌​കൂ​ളി​ലെ ചി​ല വി​ദ്യാ​ര്‍​ഥി​ക​ള്‍ ബി​ജി​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണി​ലേ​ക്ക് അ​ശ്ലീ​ല ചി​ത്ര​മ​യ​ച്ചി​രു​ന്നു. ഈ ​വി​വ​ര​മ​റി​ഞ്ഞ വി​ദ്യാ​ര്‍​ഥി​യു​ടെ മാ​താ​വ് സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നോ​ടു പ​രാ​തി​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന്‍റെ വി​രോ​ധ​ത്തി​ല്‍ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ക്ലാ​സ്മു​റി​യി​ല്‍​വ​ച്ചു ചി​ല വി​ദ്യാ​ര്‍​ഥി​ക​ള്‍ സം​ഘം ചേ​ര്‍​ന്നു ബി​ജി​നെ മ​ര്‍​ദി​ച്ചി​രു​ന്നു.

    ഇ​തി​നു ശേ​ഷ​മാ​ണു വൈ​കു​ന്നേ​രം നാ​ലോ​ടെ ഏ​ഴി​മ​ല പ​ള്ളി​യ്ക്കു സ​മീ​പം വീ​ണ്ടും ബി​ജി​നെ ഒ​രു​സം​ഘം മ​ര്‍​ദി​ച്ച​ത്. 

    ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ രോ​ഗ​ത്തി​നു പ​രി​യാ​രം ഹൃ​ദ​യാ​ല​യ​യില്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബി​ജി​നോ​ട് ഡോ​ക്​ട​ർ​മാ​ർ ശ​സ്ത്ര​ക്രി​യ​യും നി​ർ​ദേ​ശി​ച്ചി​രു​ന്നു. നി​ല​വി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്താ​ന്‍ പ​റ്റാ​ത്ത​തി​നാ​ല്‍ 18 വ​യ​സാ​കാ​നു​ള്ള കാ​ത്തി​രി​പ്പി​ലാ​യി​രു​ന്നു ര​ക്ഷി​താ​ക്ക​ള്‍.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മൊ​ബൈ​ലി​ൽ അ​ശ്ലീ​ല ചി​ത്രം: അ​ധ്യാ​പ​ക​നോ​ട് പ​രാ​തി​പ്പെ​ട്ട​തി​നു പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​ക്കു മ​ര്‍​ദ​നം Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top