• Latest News

    Thursday, September 7, 2017

    പയ്യന്നൂരിലെ എ​ടി​എം ക​വ​ർ​ച്ചാ ശ്ര​മം: മഞ്ചേശ്വരം സ്വദേശി പിടിയില്‍
    Thursday, September 7, 2017
    3:44:00 AM

    പ​​​യ്യ​​​ന്നൂ​​​ര്‍: പു​​​തി​​​യ ബ​​​സ്‌​​സ്റ്റാ​​​ൻ​​​ഡി​​​ലെ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ബാ​​​ങ്കി​​​ന്‍റെ എ​​​ടി​​​എം കു​​​ത്തി​​​പ്പൊ​​​ളി​​​ച്ചു മോ​​​ഷ​​​ണം ന​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച​​​കേ​​സി​​ൽ യു​​വാ​​വ് അ​​​റ​​​സ്റ്റി​​​ൽ. മ​​​ഞ്ചേ​​​ശ്വ​​​ര​​​ത്തെ ശി​​​ഹാ​​​ബാ​​​ണ്(22) പി​​​ടി​​​യി​​​ലാ​​​യ​​​ത്. മോ​​​ഷ്ടാ​​​വി​​​നെ ര​​​ഹ​​​സ്യ​​​മാ​​​യി പി​​​ന്തു​​​ട​​​ര്‍​​ന്ന പ​​​യ്യ​​​ന്നൂ​​​ർ പോ​​​ലീ​​​സ് മം​​​ഗ​​​ളൂ​​​രു​​​വി​​​ൽ​​നി​​ന്നാ​​ണ് ഇ​​​യാ​​​ളെ വ​​​ല​​​യി​​​ലാ​​​ക്കി​​യ​​​ത്.[www.malabarflash.com]

    ജൂ​​​ലൈ 27നാ​​​ണ് എ​​​ടി​​​എം കൗ​​​ണ്ട​​​ര്‍ കു​​​ത്തി​​​പ്പൊ​​​ളി​​​ച്ചു പ​​​ണം ക​​​വ​​​രാ​​​ൻ ശ്ര​​​മം ന​​​ട​​​ന്ന​​​ത്. 25ന് ​​​പ​​​യ്യ​​​ന്നൂ​​​രി​​​ലെ​​​ത്തി​​​യ ശി​​​ഹാ​​​ബ് പ​​​യ്യ​​​ന്നൂ​​​രി​​​ലെ ഒ​​​രു ലോ​​​ഡ്ജി​​​ല്‍ മു​​​റി​​​യെ​​​ടു​​​ത്ത് ത​​​ങ്ങി​​​യാ​​​ണ് എ​​​ടി​​​എം കൊ​​ള്ള​​യ​​ടി​​ക്കാ​​ൻ ശ്ര​​മി​​ച്ച​​​ത്. നേ​​​ര​​​ത്തെ എ​​​ടി​​​എം കൗ​​​ണ്ട​​​ർ പ​​​രി​​​ശോ​​​ധി​​​ച്ച​​ശേ​​​ഷം ക​​​വ​​​ർ​​​ച്ച ന​​​ട​​​ത്താ​​​ൻ തീ​​​രു​​​മാ​​​നി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

    ഇ​​​തി​​​നു​​ശേ​​​ഷം വീ​​​ട്ടി​​​ല്‍ പോ​​​യി മൊ​​​ബൈ​​​ല്‍​ഫോ​​​ണ്‍ വീ​​​ട്ടി​​​ല്‍വ​​​ച്ച​​ശേ​​ഷം തി​​​രി​​​ച്ചു​​വ​​​ന്നാ​​​ണ് മോ​​​ഷ​​​ണം ന​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച​​​ത്. പു​​ല​​ർ​​ച്ചെ ര​​​ണ്ടാ​​കു​​​മ്പോ​​​ഴേ​​​ക്കും എ​​​ടി​​​എം കൗ​​​ണ്ട​​​ർ പ​​​രി​​​സ​​​രം വി​​​ജ​​​ന​​​മാ​​​കു​​​മെ​​​ന്നു മ​​​ന​​​സി​​​ലാ​​​ക്കി. ഈ ​​​സ​​​മ​​​യ​​​ത്ത് മോ​​​ഷ​​​ണം ന​​​ട​​​ത്താ​​​നാ​​​യി​​​രു​​​ന്നു പ​​ദ്ധ​​തി. മൊ​​​ബൈ​​​ൽ ഫോ​​​ൺ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​യാ​​​ൽ അ​​​ന്വേ​​​ഷ​​​ണം വ​​​ഴി​​തി​​​രി​​​ച്ചു​​വി​​​ടാ​​​നാ​​​ണ് ക​​​വ​​​ർ​​​ച്ച​​​യ്ക്കു മു​​​മ്പാ​​​യി ഫോ​​​ൺ വീ​​​ട്ടി​​​ൽ കൊ​​​ണ്ടു​​പോ​​യി വ​​​ച്ച​​​തെ​​​ന്ന് ഇ​​​യാ​​​ൾ പോ​​​ലീ​​​സി​​​നോ​​​ടു പ​​​റ​​​ഞ്ഞു.

    സം​​​ഭ​​​വ​​സ​​​മ​​​യ​​​ത്ത് 16 ല​​​ക്ഷ​​​ത്തോ​​​ളം രൂ​​​പ എ​​​ടി​​​എം മെ​​​ഷി​​​നു​​​ള്ളി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു​​​വെ​​​ങ്കി​​​ലും പ​​ണം വ​​യ്ക്കു​​ന്ന, മെ​​​ഷിന്‍റെ പ്ര​​​ധാ​​​ന ​​​ഭാ​​​ഗം(​​ചെ​​സ്റ്റ്) ത​​​ക​​​ര്‍​ക്കാ​​​ന്‍ ക​​​ഴി​​​ഞ്ഞി​​​രു​​​ന്നി​​​ല്ല. ഇ​​​താ​​​ണ് മോ​​​ഷ​​​ണം പ​​​രാ​​​ജ​​​യ​​​പ്പെ​​​ടാ​​​ൻ കാ​​​ര​​​ണം. മോ​​​ഷ​​​ണ​​ശ്ര​​​മം പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്ന് 27ന് ​​​രാ​​​വി​​​ലെ ഇ​​​യാ​​​ള്‍ മ​​​ഞ്ചേ​​​ശ്വ​​​ര​​​ത്തേ​​​ക്ക് ബ​​​സി​​​ൽ തി​​​രി​​​ച്ചു​​പോ​​​യി.

    സം​​ഭ​​വ​​ത്തെ​​ക്കു​​റി​​ച്ച് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​യ പോ​​​ലീ​​​സി​​​ന് പ്ര​​തി​​യെ​​​ക്കു​​റി​​ച്ച് സൂ​​​ച​​​ന ല​​ഭി​​ച്ച​​​ത് ഒ​​​രു​​​ഫോ​​​ണ്‍​വി​​​ളി​​​യിൽ​​നി​​ന്നാ​​ണ്. മോ​​​ഷ​​​ണ​​സ്ഥ​​​ലം നോ​​​ക്കി​​​വ​​യ്​​​ക്കാ​​ൻ വ​​രു​​മ്പോ​​ൾ ഇ​​​യാ​​​ള്‍ സു​​​ഹൃ​​​ത്തി​​​നെ ഫോ​​​ണി​​ൽ ​വി​​​ളി​​ച്ച​​ത് വി​​​ദ​​​ഗ്ധ​​​പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ പോ​​​ലീ​​​സി​​​നു ക​​​ണ്ടെ​​​ത്താ​​​നാ​​​യ​​​താ​​​ണ് സ​​​ഹാ​​​യ​​മാ​​യ​​​ത്.

    പ്ര​​​തി​​​യെ കോ​​​ട​​​തി ര​​​ണ്ടാ​​​ഴ്ച​​​ത്തേ​​​ക്ക് റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു.
    കു​​​മ്പ​​​ള പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ന്‍ പ​​​രി​​​ധി​​​യി​​​ല്‍ ക​​​വ​​​ര്‍​ച്ച ന​​​ട​​​ത്തി​​​യ​​​തി​​​ന് നാ​​​ലു കേ​​സു​​ക​​ളി​​ൽ പ്ര​​​തി​​​യാ​​​യ ഇ​​​യാ​​​ള്‍ ക​​​ര്‍​ണാ​​​ട​​​ക​​​യി​​​ല്‍ വി​​​ന​​​യ​​​കു​​​മാ​​​ര്‍ എ​​​ന്ന​​​യാ​​​ളെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ല്‍ ജാ​​​മ്യ​​​ത്തി​​​ലി​​​റ​​​ങ്ങി​​​യ​​​താ​​​ണെ​​​ന്നും പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.

    പ​​​യ്യ​​​ന്നൂ​​​ര്‍ പ്രി​​​ന്‍​സി​​​പ്പ​​​ല്‍ എ​​​സ്ഐ കെ.​​​പി. ​ഷൈ​​​ന്‍,സീ​​​നി​​​യ​​​ര്‍ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ര്‍​മാ​​​രാ​​​യ രാ​​​ജേ​​​ഷ്, ഷ​​​ര്‍​ഫു​​​ദ്ദീ​​​ന്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന സം​​​ഘ​​​മാ​​​ണ്പ്ര​​​തി​​​യെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പയ്യന്നൂരിലെ എ​ടി​എം ക​വ​ർ​ച്ചാ ശ്ര​മം: മഞ്ചേശ്വരം സ്വദേശി പിടിയില്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top