• Latest News

    Tuesday, September 26, 2017

    ഊ​ഞ്ഞാ​ലി​ന്‍റെ ക​യ​ർ ക​ഴു​ത്തി​ല്‍ കു​രു​ങ്ങി പ​ത്തു​വ​യ​സു​കാ​ര​ൻ മ​രി​ച്ചു
    Tuesday, September 26, 2017
    11:59:00 AM

    ചി​റ്റാ​ര്‍: ക​ളി​ക്കു​ന്ന​തി​നി​ട​യി​ല്‍ പ്ലാ​സ്റ്റി​ക്ക് ക​യ​ര്‍ കു​രു​ങ്ങി പ​ത്തു വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു. ചി​റ്റാ​ര്‍ ച​രു​വി​ല്‍ വീ​ട്ടി​ല്‍ സ​ന്തോ​ഷ് - സ​തി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ സി. ​എ​സ്. ആ​ര്യ​നാണ് (10)​മ​രി​ച്ച​ത്. [www.malabarflash.com]

    തിങ്കളാഴ്ച ഉ​ച്ച​യ്ക്ക് 12.30ന് ​സ​ഹോ​ദ​രി ആ​ര്യ​യോ​ടൊ​പ്പം വീ​ട്ടി​ല്‍ ക​ളി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ട​യി​ല്‍ കാ​പ്പി മ​ര​ത്തി​ൽ കെ​ട്ടി​യി​ട്ടി​രു​ന്ന ഊ​ഞ്ഞാ​ല്‍ വ​ള്ളി ക​ഴു​ത്തി​ല്‍ കു​രു​ങ്ങി​യാ​ണ് മ​രി​ച്ച​ത്.

    ഉ​ട​ന്‍ ത​ന്നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ചി​റ്റാ​ര്‍ ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ര്‍ഥി​യാ​ണ് ആ​ര്യ​ന്‍.
    പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റു​മോ​ര്‍ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം പ​ത്ത​നം​തി​ട്ട സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ മോ​ര്‍ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഊ​ഞ്ഞാ​ലി​ന്‍റെ ക​യ​ർ ക​ഴു​ത്തി​ല്‍ കു​രു​ങ്ങി പ​ത്തു​വ​യ​സു​കാ​ര​ൻ മ​രി​ച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top