• Latest News

    Saturday, September 16, 2017

    കാഞ്ഞങ്ങാട്ടെ യുവാവ് മസ്‌ക്കത്തില്‍ മരിച്ചു
    Saturday, September 16, 2017
    3:10:00 PM

    കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സ്വദേശിയായ യുവാവ് മസ്‌ക്കത്തില്‍ മരിച്ചു. മാവുങ്കാലിലെ വണ്ണാടി മഠത്തില്‍ പ്രവീണ്‍ (31) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയിലെ സെയില്‍സ് എക്‌സിക്യൂട്ടീവാണ്.[www.malabarflash.com]

    ഈമാസം എട്ടിന് ക്രിക്കറ്റ് കളിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. മസ്തിഷ്ഘാതത്തെ തുടര്‍ന്നാണ് കുഴഞ്ഞുവീണത്. ഖൗല ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. 

    ആറ് മാസം മുമ്പാണ് ദുബായില്‍ നിന്നും ഒമാനില്‍ ജോലിക്കായി എത്തിയത്. 

    പരേതനായ പ്രകാശിന്റെയും പ്രസന്നയുടേയും മകനാണ്. സഹോദരങ്ങള്‍: പൃഥ്വിരാജ്. ജിതേഷ്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കാഞ്ഞങ്ങാട്ടെ യുവാവ് മസ്‌ക്കത്തില്‍ മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top