• Latest News

    Thursday, September 21, 2017

    ഉദുമ പടിഞ്ഞാറിലെ പി മാഹിന്‍ നിര്യാതനായി
    Thursday, September 21, 2017
    10:12:00 PM

    ഉദുമ: പടിഞ്ഞാറിലെ പി മാഹിന്‍ (65) നിര്യതനായി. പ്രവാസിയും പാലകുന്നിലെ ആദ്യ കാല വ്യാപാരിയുമാണ്.[www.malabarflash.com] 

    ഭാര്യ: എം എ മൈമൂന. മക്കള്‍: സുലൈഖ, സീനിയ (കാര്‍ഷിക കോളേജ് പടന്നക്കാട്), സഹീറ (അസിസ്റ്റന്റ് എന്‍ജിനീയര്‍ കെഎസ്ഇബി കാഞ്ഞങ്ങാട്), സാഹിന (ഗസ്റ്റ് ലക്ചര്‍ ഗവ: കോളേജ് കാസര്‍ക്കോട്), സൈനല്‍ മാഹിന്‍ (അജ്മാന്‍). 

    മരുമക്കള്‍: പി സലാം (മാങ്ങാട്), ഡോ . വി പി പി മുസ്തഫ (സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സിന്‍ഡികേറ്റംഗം, ജില്ലാ പഞ്ചായത്തംഗം). 

    സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍ (മരുതും കുഴി), ഉസ്മാന്‍ (ചോയ്യംകോട്), ഉബൈദ് (പൊയ് നാച്ചി), പരേതരായ മുഹമ്മദ്കുഞ്ഞി, ദൈനബി, സുലൈഖ, ഐഷാബി, റുഖിയാബി.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഉദുമ പടിഞ്ഞാറിലെ പി മാഹിന്‍ നിര്യാതനായി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top