• Latest News

    Tuesday, September 26, 2017

    അവധിക്ക് നാട്ടിലെത്തിയ പ്രവാസി യുവാവ് മരണപ്പെട്ടു
    Tuesday, September 26, 2017
    1:28:00 AM

    കാഞ്ഞങ്ങാട്: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി യുവാവ് മരണപ്പെട്ടു.[www.malabarflash.com] 

    അതിയാമ്പൂരിലെ ടാക്‌സിഡ്രൈവര്‍ മാധവന്‍- കെ വി ശാന്ത ദമ്പതികളുടെ മകനും ദുബായിയിലെ ജപ്പാന്‍ കമ്പനിയിലെ ഉദേ്യാഗസ്ഥനുമായ കെ വി ബ്രിജേഷാ (35)ണ് ഞായാറാഴ്ച രാത്രി മംഗലാപുരം കസ്തുര്‍ബാ മെഡിക്കല്‍ കോജേജ് ആശുപത്രിയില്‍ മരണപ്പെട്ടത്.
    ഈ മാസം ഒന്നിനാണ് അവധിക്ക് ബ്രിജേഷ് നാട്ടില്‍ എത്തിയത്.പെരിയ സ്വദേശിനി ദിപ്ഷികയാണ് ഭാര്യ.മകന്‍ മാധവ് ഒരു പെണ്‍കുഞ്ഞുമുണ്ട്.സഹോദരങ്ങള്‍ സ്വപ്‌ന, ശ്രീജേഷ്, ജിതേഷ്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: അവധിക്ക് നാട്ടിലെത്തിയ പ്രവാസി യുവാവ് മരണപ്പെട്ടു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top