• Latest News

    Friday, September 29, 2017

    സ്കൂളിൽ വഴക്കുണ്ടാക്കി; അധ്യാപകർ നാലാം ക്ലാസുകാരന്‍റെ പുറം അടിച്ചുപൊട്ടിച്ചു
    Friday, September 29, 2017
    12:30:00 AM

    ലു​ധി​യാ​ന: റ​യാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ ര​ണ്ട് അ​ധ്യാ​പ​ക​ർ മ​ർ​ദി​ച്ച​താ​യി പ​രാ​തി. ലു​ധി​യാ​ന​യി​ലെ ജ​മ​ൽ​പു​ർ റ​യാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ലാ​യി​രു​ന്നു സം​ഭ​വം.[www.malabarflash.com]

    മ​ർ​ദ​ന​ത്തി​ന്‍റെ വി​വ​രം പു​റ​ത്തു​പ​റ​ഞ്ഞാ​ൽ വീ​ണ്ടും അ​ടി​ക്കു​മെ​ന്ന് ഒ​രു അ​ധ്യാ​പ​ക​ൻ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും കു​ട്ടി​യു​ടെ ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ പ​റ​യു​ന്നു.

    ജ​മ​ൽ​പു​ർ അ​ഹാ​ട്ട മു​ഹ​മ്മ​ദ് ത​യ​ർ സ്വ​ദേ​ശി ജ​സ്വി​ന്ദി​ർ സിം​ഗി​ന്‍റെ മ​ക​ൻ മ​ൻ​സു​ഖി​നാ​ണ് (10) മ​ർ​ദ​ന​മേ​റ്റ​ത്. അ​ധ്യാ​പി​ക​യും അ​ധ്യാ​പ​ക​നും ചേ​ർ​ന്നാ​ണ് മ​ൻ​സു​ഖി​നെ മ​ർ​ദി​ച്ച​തെ​ന്ന് ജ​സ്വി​ന്ദി​ർ സിം​ഗ് പ​റ​ഞ്ഞു.

    മ​റ്റൊ​രു കു​ട്ടി​യു​മാ​യി സ്കൂ​ളി​ൽ വ​ഴ​ക്കു​ണ്ടാ​ക്കി​യെ​ന്ന കാ​ര​ണ​ത്തി​നാ​ണ് മ​ൻ​സു​ഖി​നെ അ​ധ്യാ​പ​ക​ർ അ​ടി​ച്ച​ത്. കു​ട്ടി​യു​ടെ പു​റ​ത്ത് അ​ടി​യു​ടെ പാ​ടു​ക​ളു​ണ്ടാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ജ​മ​ൽ​പു​ർ പോ​ലീ​സ് കേ​സെ​ടു​ത്തു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: സ്കൂളിൽ വഴക്കുണ്ടാക്കി; അധ്യാപകർ നാലാം ക്ലാസുകാരന്‍റെ പുറം അടിച്ചുപൊട്ടിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top