• Latest News

    Wednesday, September 20, 2017

    മും​ബൈ​യി​ൽ വി​മാ​നം റ​ണ്‍​വേ​യി​ല്‍ നി​ന്ന് തെ​ന്നി​മാ​റി
    Wednesday, September 20, 2017
    12:52:00 AM

    മും​ബൈ: മും​ബൈ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ലാ​ൻ​ഡിം​ഗി​നി​ടെ വി​മാ​നം റ​ൺ​വേ​യി​ൽ നി​ന്ന് തെ​ന്നി​മാ​റി. വാ​ര​ണാ​സി​യി​ൽ‌ നി​ന്ന് വ​ന്ന സ്‌​പൈ​സ് ജെ​റ്റ് വി​മാ​ന​മാ​ണ് തെ​ന്നി​മാ​റി​യ​ത്. 183 യാ​ത്ര​ക്കാ​രാ​ണ് വി​മാ​ന​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.[www.malabarflash.com]

    ക​ന​ത്ത മ​ഴ​യി​ൽ കു​തി​ർ​ന്ന റ​ൺ​വേ​യി​ൽ വ​ന്നി​റ​ങ്ങി​യ വി​മാ​നം തെ​ന്നി​മാ​റി പു​റ​ത്തു​ള്ള ചെ​ളി​യി​ൽ കുടുങ്ങുകയായിരുന്നു. യാ​ത്ര​ക്കാ​ര്‍ എ​ല്ലാ​വ​രും സു​ര​ക്ഷി​ത​രാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വി​മാ​നം പി​ന്നീ​ട് സു​ര​ക്ഷി​ത​മാ​യി മാ​റ്റി.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മും​ബൈ​യി​ൽ വി​മാ​നം റ​ണ്‍​വേ​യി​ല്‍ നി​ന്ന് തെ​ന്നി​മാ​റി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top