• Latest News

    Tuesday, September 19, 2017

    ബിബിൻ വധക്കേസ്: ഒരാൾകൂടി അറസ്റ്റിൽ
    Tuesday, September 19, 2017
    3:12:00 AM

    തിരൂർ ∙ ആർഎസ്എസ് പ്ര‍വർത്തകൻ ബിബിൻ വധക്കേസിൽ ഒരാൾകൂടി അറസ്റ്റിൽ. കൊലപാതക ഗൂഢാലോചനാ കേസിലെ പ്രധാന പ്രതിക്ക് താമസ സൗകര്യം ഒരുക്കിയതിനാണ് തവനൂർ അയങ്കലം കാടഞ്ചേരി തോട്ടുപുറത്ത് മുഹമ്മദ് അഷ്റഫി(49)നെ സിഐ എം.കെ.ഷാജി അറസ്റ്റ് ചെയ്തത്.[www.malabarflash.com]

    ഇതോടെ കേസിൽ ആറു പ്രതികൾ അറസ്റ്റിലായി. കൃത്യം നടത്തിയ അഞ്ചു പ്രധാന പ്രതികളെ ഇനിയും പിടികൂടാനായിട്ടില്ല. മൂന്നു ബൈക്കുകളിലായി എത്തിയ ആറുപേർ ചേർന്നാണ് ബിബിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ബിബിൻ വധക്കേസ്: ഒരാൾകൂടി അറസ്റ്റിൽ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top