• Latest News

    Monday, September 18, 2017

    ഗൗരി ലങ്കേഷിന്റെ കൊലപാതകം: കേരള ജേണലിസ്റ്റ് യൂണിയന്‍ പ്രധിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
    Monday, September 18, 2017
    2:35:00 AM

    കാസര്‍കോട്: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കേരള ജേണലിസ്റ്റ് യൂണിയന്‍ കാസര്‍കോട് ജില്ലാ കമ്മിററി പ്രധിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.[www.malabarflash.com] 

    സംസ്ഥാന സെക്രട്ടറി സി കെ നാസര്‍, പ്രതിഭ രാജന്‍, അബുള്ള കുമ്പള, പുരുഷോത്തമന്‍ ഭട്ട്, അബ്ദുള്‍ സത്താര്‍ കെ എം, അബ്ദുള്‍ ലത്തീഫ് കുമ്പള, ഇസ്മയില്‍ മൊഗ്രാല്‍ ഹാരിസ്, ലത്തീഫ് ഉളുവാര്‍, അബുല്ല ലത്തീഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഗൗരി ലങ്കേഷിന്റെ കൊലപാതകം: കേരള ജേണലിസ്റ്റ് യൂണിയന്‍ പ്രധിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top