• Latest News

    Thursday, September 7, 2017

    മ​ത്സ്യ​ക​യ​റ്റു​മ​തി; കോ​ടി​ക​ൾ ത​ട്ടി​യ യു​വാ​വ് അ​റ​സ്റ്റി​ൽ
    Thursday, September 7, 2017
    4:20:00 AM

    ക​ണ്ണൂ​ർ: മ​ത്സ്യ​ക​യ​റ്റു​മ​തി വ്യാ​പാ​ര​ത്തി​ൽ പ​ങ്കാ​ളി​യാ​ക്കാ​മെ​ന്നു വി​ശ്വ​സി​പ്പി​ച്ച് കോ​ടി​ക​ൾ ത​ട്ടി​യെ​ന്ന പ​രാ​തി​യി​ൽ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. യൂ​ത്ത് ലീ​ഗ് മു​ൻ പ്രാ​ദേ​ശി​ക നേ​താ​വും ക​ണ്ണൂ​ർ സി​റ്റി സ്വ​ദേ​ശി​യു​മാ​യ മു​ഹ​മ്മ​ദ് സ​ഫ്‌​വാ​നെ (28)യാ​ണ് സി​റ്റി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.[www.malabarflash.com]
    ചി​റ​ക്ക​ൽ സ്വ​ദേ​ശി മു​ഹ​മ്മ​ദ് റാ​ഷി​ഖി​ന്‍റെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. ബ​ന്ധു​ക്ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ര​ട​ക്കം 15 പേ​ർ ഇ​യാ​ൾ​ക്കെ​തി​രേ സ​മാ​ന​രീ​തി​യി​ലു​ള്ള പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു​വെ​ന്ന് സി​ഐ പ്ര​മോ​ദ് പ​റ​ഞ്ഞു. അ​ന്വേ​ഷ​ണ​ത്തി​ൽ പ​ത്തു കോ​ടി​യോ​ളം രൂ​പ ഇ​ത്ത​ര​ത്തി​ൽ ത​ട്ടി​യെ​ടു​ത്ത​താ​യി ക​ണ്ടെ​ത്തി. ഒ​ന്ന​ര​വ​ർ​ഷ​ത്തോ​ള​മാ​യി ഇ​യാ​ൾ പോ​ലീ​സി​നെ വെ​ട്ടി​ച്ച് ന​ട​ക്കു​ക​യാ​യി​രു​ന്നു.

    സി​റ്റി, ചാ​ലാ​ട്, പു​തി​യ​തെ​രു, പാ​പ്പി​നി​ശേ​രി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ നി​ര​വ​ധി പേ​ർ ഇ​യാ​ളു​ടെ വ​ല​യി​ൽ കു​ടു​ങ്ങി​യ​താ​യും മ​റ്റു ജി​ല്ല​ക​ളി​ൽ​നി​ന്നു പ​ണം വാ​ങ്ങി​യ​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മ​ത്സ്യ​ക​യ​റ്റു​മ​തി; കോ​ടി​ക​ൾ ത​ട്ടി​യ യു​വാ​വ് അ​റ​സ്റ്റി​ൽ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top