• Latest News

    Monday, September 18, 2017

    കനത്ത മഴയിൽ തെ​ങ്ങ് ഒടിഞ്ഞുവീ​ണ് വ്യാ​പാ​രി മരിച്ചു
    Monday, September 18, 2017
    3:22:00 AM

    ​​ക​​ണ്ണൂ​​ർ: ക​​​ന​​​ത്ത മ​​​ഴ​​​യി​​​ൽ തെ​​​ങ്ങു വീ​​​ണ് വ്യാ​​​പാ​​​രി മ​​​രി​​​ച്ചു. മ​​​ട​​​ക്ക​​​ര പാ​​​ല​​​ത്തി​​​നു സ​​​മീ​​​പ​​ത്ത് ക​​​രി​​​മ്പി​​​ൻ ജ്യൂ​​​സ് വി​​ൽ​​ക്കു​​ന്ന ഓ​​​ട്ട​​​ക്ക​​​ണ്ണ​​​ൻ വീ​​​ട്ടി​​​ൽ മു​​​ഹ​​​മ്മ​​​ദ് കു​​​ഞ്ഞി (56) യാ​​​ണു മ​​​രി​​​ച്ച​​​ത്.[www.malabarflash.com]

    ഞായറാഴ്ച രാ​​​ത്രി ഏ​​​ഴോ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​ഭ​​വം. ക​​​ട​ പൂ​​​ട്ടി വീ​​​ട്ടി​​​ലേ​​​ക്കു പോ​​​കാ​​​നു​​​ള്ള ഒ​​​രു​​​ക്ക​​​ത്തി​​​നി​​​ടെ​​​യാ​​​യി​​രു​​ന്നു അ​​​പ​​​ക​​​ടം.

    തെ​​​ങ്ങി​​​ൻ​​ത​​​ടി​​​ക്കി​​​ട​​​യി​​​ൽ​​പ്പെ​​​ട്ടു​​​പോ​​​യ മു​​​ഹ​​​മ്മ​​​ദ് കു​​​ഞ്ഞി​​​യെ ഉ​​​ട​​​ൻ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. ചെ​​​റു​​​കു​​​ന്ന് മി​​​ഷ​​​ൻ ആ​​​ശു​​​പ​​​ത്രി മോ​​​ർ​​​ച്ച​​​റി​​​യി​​​ൽ സൂ​​​ക്ഷി​​​ച്ചി​​​രി​​ക്കു​​​ന്ന മൃ​​​ത​​​ദേ​​​ഹം പ​​​രി​​​യാ​​​രം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ പോ​​​സ്റ്റ്മോ​​​ർ​​​ട്ട​​ത്തി​​നു​​ശേ​​ഷം ക​​​ബ​​​റ​​​ട​​​ക്കും. ഭാ​​​ര്യ: ഷെ​​​രി​​​ഫ. മ​​​ക്ക​​​ൾ: ഷ​​​ക്കീ​​​ർ ,ഷാ​​​ബി​​​ർ, റം​​​സീ​​​ന.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കനത്ത മഴയിൽ തെ​ങ്ങ് ഒടിഞ്ഞുവീ​ണ് വ്യാ​പാ​രി മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top