• Latest News

    Friday, September 15, 2017

    ശോഭായാത്രയില്‍ കുട്ടിയെ കെട്ടിയിട്ട സംഭവം:ബാലാവകാശ കമ്മീഷന്‍ കേസെടുത്തു
    Friday, September 15, 2017
    12:15:00 AM

    കണ്ണൂര്‍: ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ പയ്യന്നൂരില്‍ നടന്ന ശോഭായാത്രയില്‍ കൊച്ചുകുട്ടിയെ കെട്ടിയിട്ട സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു.[www.malabarflash.com]

    പരിപാടിയുടെ സംഘാടകര്‍ക്കും കുട്ടിയുടെ രക്ഷിതാക്കള്‍ക്കുമെതിരെയാണ് കേസെടുത്തത്.
    ചൊവ്വാഴ്ച നടന്ന ശോഭായാത്രയില്‍ മൂന്ന് വയസ്സ് പ്രായമുള്ള കുട്ടിയെ ആലിലയിലുറങ്ങുന്ന കൃഷ്ണന്റെ പ്രതീകാത്മക ചിത്രം സൃഷ്ടിക്കാന്‍ യാതൊരുവിധ സുരക്ഷാ സംവിധാനങ്ങളുമില്ലാതെയാണ് മണിക്കൂറുകളോളം കെട്ടിയിട്ടത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ശോഭായാത്രയില്‍ കുട്ടിയെ കെട്ടിയിട്ട സംഭവം:ബാലാവകാശ കമ്മീഷന്‍ കേസെടുത്തു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top