• Latest News

    Sunday, September 3, 2017

    കീ​രി​യു​ടെ ക​ടി​യേ​റ്റ് ‌ അ​ഞ്ചു​ വ​യ​സു​കാ​ര​നു പ​രി​ക്ക്
    Sunday, September 3, 2017
    6:25:00 AM

    ക​ണ്ണൂ​ർ: അ​ഞ്ചു​വ​യ​സു​കാ​ര​നു കീ​രി​യു​ടെ ക​ടി​യേ​റ്റു. വീ​ട്ടു​മു​റ്റ​ത്തു ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന ചെ​ക്കി​ക്കു​ളം കു​ഞ്ഞി​ക്ക​ണ്ടി​യി​ലെ മു​ഹ​മ്മ​ദ് അ​മീ​റി​നെ​യാ​ണു കീ​രി ക​ടി​ച്ച​ത്.[www.malabarflash.com]

    കു​ട്ടി​യെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ശനിയാഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. മു​ഖ​ത്താ​ണു കീ​രി ക​ടി​ച്ച​ത്.


    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കീ​രി​യു​ടെ ക​ടി​യേ​റ്റ് ‌ അ​ഞ്ചു​ വ​യ​സു​കാ​ര​നു പ​രി​ക്ക് Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top