• Latest News

  Sunday, September 10, 2017

  തിങ്കളാഴ്ച കണ്ണൂരും കാസര്‍കോട്ടും വൈദ്യുതി നിയന്ത്രണം
  Sunday, September 10, 2017
  9:15:00 AM

  തിങ്കളാഴ്ച രാവിലെ എട്ടു മുതല്‍ 12 വരെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കണ്ണൂര്‍ ട്രാന്‍സ്മിഷന്‍ വിഭാഗം ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ അറിയിച്ചു. അരീക്കോട്-കണ്ണൂര്‍ 220 കെ.വി. ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണിത്.[www.malabarflash.com]
  • Comments
  • Facebook Comments

  0 comments:

  Post a Comment

  Item Reviewed: തിങ്കളാഴ്ച കണ്ണൂരും കാസര്‍കോട്ടും വൈദ്യുതി നിയന്ത്രണം Rating: 5 Reviewed By: UMRAS vision
  Scroll to Top