• Latest News

    Thursday, September 28, 2017

    ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റ് എസ്.എ പുതിയവളപ്പില്‍ അന്തരിച്ചു
    Thursday, September 28, 2017
    10:30:00 AM

    കണ്ണൂര്‍: ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റ് സൈദ് അലവി പൂക്കളത്തില്‍ എന്ന എസ്.എ പുതിയവളപ്പില്‍(72) അന്തരിച്ചു.[www.malabarflash.com]

    2004 മുതല്‍ ഐ.എന്‍.എല്ലിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു. 1998ല്‍ ഐ.എന്‍.എല്‍ ജനറല്‍ സെക്രട്ടറി സ്ഥാനം വഹിച്ചിട്ടുണ്ട്. 2011ല്‍ കൂത്തുപറമ്പില്‍ നിന്ന് ഇടതുമുന്നണി സ്ഥാനാര്‍ഥിയായി മത്സരിച്ചു. 

    പരേതനായ സി.കെ.പി ചെറിയ മമ്മുക്കേയിയുടെ മകനാണ്. ഖബറടക്കം വൈകീട്ട് നാലിന് തലശ്ശേരി ഓടത്തില്‍ പള്ളിയില്‍ നടക്കും.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റ് എസ്.എ പുതിയവളപ്പില്‍ അന്തരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top