• Latest News

    Friday, September 29, 2017

    ഹജ്ജ്​ നിർവഹിക്കാനെത്തിയ കോ​ഴിക്കോട്​ സ്വദേശി മക്കയിൽ മരിച്ചു
    Friday, September 29, 2017
    12:47:00 AM

    ജിദ്ദ: കോഴിക്കോട് പരപ്പില്‍ മാല്യം വീട് പറമ്പ് എം.എ ഹൗസില്‍ അബ്ദുല്ലക്കോയ (എം.എ.സോഡ -68) മക്കയില്‍ നിര്യാതനായി. സംസ്ഥാന കമ്മിറ്റി മുഖേന ഹജ്ജ് നിര്‍വഹിക്കാനെത്തിയതായിരുന്നു.[www.malabarflash.com] 

    കര്‍മങ്ങള്‍ കഴിഞ്ഞ ശേഷം ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ഭാര്യ എ.പി ആയിശബി കൂടെയുണ്ട്.

    മക്കള്‍: അസ്‌ലം - അസ്സു - (വര്‍ക്ക് ഷോപ്പ്, ഇടിയങ്ങര), സുല്‍ഫീക്കര്‍ അലി, അബ്ബാസ് അലി (സൗദി), ഷൗക്കത്ത് അലി (ഖത്തര്‍), പരേതനായ ആബിദ്, സുഹൈല്‍ (മസ്‌കത്ത്), ഉബൈദ് (വര്‍ക്ക് ഷോപ്), ബല്‍ക്കീസ്, നദീറ.
    ഖബറടക്കം മക്കയിൽ നടക്കും.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഹജ്ജ്​ നിർവഹിക്കാനെത്തിയ കോ​ഴിക്കോട്​ സ്വദേശി മക്കയിൽ മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top