• Latest News

    Thursday, September 21, 2017

    പാലക്കുന്ന് ഡ്രീം ഗേളിന്റെ സ്വര്‍ണ്ണ നാണയ സമ്മാനം റസീബിന്
    Thursday, September 21, 2017
    10:01:00 PM

    ഉദുമ: പാലക്കുന്ന് സിററി മാളില്‍ 1 ഗ്രം ഗോര്‍ഡ് ഫാന്‍സി ആഭരണങ്ങളുടെ വിസ്മയ ലോകം ഒരുക്കി പ്രവര്‍ത്തനം ആരംഭിച്ച ഡ്രീം ഗേളിന്റെ ഉദ്ഘാടനത്തോടൊനുബന്ധിച്ചുളള സമ്മാന കൂപ്പണിലെ വിജയിക്കുളള സ്വര്‍ണ്ണ നാണയം യുവ നടന്‍ അജ്മാന്‍ നാസര്‍ വിതരണം ചെയ്തു.[www.malabarflash.com] 

    പട്ടത്താനം ഹൗസിലെ റസീബിനാണ് സ്വര്‍ണ്ണ നാണയം സമ്മാനമായി ലഭിച്ചത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പാലക്കുന്ന് ഡ്രീം ഗേളിന്റെ സ്വര്‍ണ്ണ നാണയ സമ്മാനം റസീബിന് Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top