• Latest News

    Tuesday, September 19, 2017

    ഏറ്റവും മികച്ച യുവശാസ്ത്രജ്ഞര്‍ക്കുള്ള അന്താരാഷട്ര പുരസ്‌കാരം പയ്യന്നൂരിലെ ഡോ. കെ.എം. അമ്പിളിക്ക്‌
    Tuesday, September 19, 2017
    3:36:00 AM

    പ​​​യ്യ​​​ന്നൂ​​​ര്‍: അ​​ന്താ​​രാ​​ഷ്‌​​ട്ര രം​​ഗ​​ത്ത് ഏ​​റ്റ​​വും മി​​ക​​ച്ച യു​​​വ​​​ശാ​​​സ്ത്ര​​​ജ്ഞ​​​ര്‍​ക്കു​​​ള്ള പു​​​ര​​​സ്‌​​​കാ​​​രം ഡോ. ​​​കെ.​​​എം.​ അ​​​മ്പി​​​ളി​​​ക്ക്. പു​​​ര​​​സ്‌​​​കാ​​​ര​​​ത്തി​​​നാ​​​യി ഇ​​​ന്ത്യ​​​യി​​​ല്‍​നി​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട ആ​​​റു പേ​​​രി​​​ല്‍ ഏ​​​ക മ​​​ല​​​യാ​​​ളി​​​യാ​​ണ് ഡോ​​ക്ട​​ർ.[www.malabarflash.com]

    എ​​​ട്ടു വ​​​ര്‍​ഷ​​​മാ​​​യി ഗ​​​വേ​​​ഷ​​​ണ രം​​​ഗ​​​ത്തു​​ള്ള ഡോ.​ ​​അ​​​മ്പി​​​ളി​​​യു​​​ടെ, ‘ച​​​ന്ദ്ര​​​ന്‍റെ അ​​​യ​​​ണോ​​​സ്ഫി​​​യ​​ർ’സം​​ബ​​ന്ധി​​​ച്ചു​​​ള്ള പ​​​ഠ​​​ന​​​ത്തി​​​നാ​​​ണ് അ​​​വാ​​​ര്‍​ഡ്. കാ​​​ന​​​ഡ​​​യി​​​ല്‍ ന​​​ട​​​ന്ന ഇ​​​ന്‍റ​​​ര്‍ നാ​​​ഷ​​​ണ​​​ല്‍ യൂ​​​ണി​​​യ​​​ന്‍ ഓ​​​ഫ് റേ​​​ഡി​​​യോ സ​​​യ​​​ന്‍​സ് ജ​​​ന​​​റ​​​ല്‍ അ​​​സം​​​ബ്ലി ആ​​​ൻ​​ഡ് സ​​യ​​​ന്‍റി​​​ഫി​​​ക്ക് സി​​​മ്പോ​​​സി​​​യം-2017​​ലാ​​​ണ് ഡോ​​ക്ട​​ർ പ​​​ങ്കെ​​​ടു​​​ത്ത​​​ത്.

    ഐ​​​ഐ​​​എ​​​സ്ടി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഫാ​​​ല്‍​ക്ക​​​റ്റി​​​യാ​​​യി ജോ​​​ലി ചെ​​​യ്യു​​​ന്ന ഡോ.​ ​​അ​​​മ്പി​​​ളി 2016ല്‍ ​​​ഏ​​​ഷ്യാ പ​​​സ​​​ഫി​​​ക് യം​​​ഗ് സ​​​യ​​​ന്‍റി​​​സ്റ്റ് അ​​​വാ​​​ര്‍​ഡും നേ​​​ടി​​​യി​​​രു​​​ന്നു. 

    പ​​​യ്യ​​​ന്നൂ​​​ര്‍ മാ​​​ത്തി​​​ല്‍ കു​​​റു​​​വേ​​​ലി സ്‌​​​കൂ​​​ളി​​​നു സ​​​മീ​​​പ​​​ത്തെ അ​​​ധ്യാ​​​പ​​​ക ദ​​​മ്പ​​​തി​​​ക​​​ളാ​​​യ കെ.​​​എം.​ സ​​​ദാ​​​ശി​​​വ​​​ന്‍റെ​​യും ര​​​മാ​​​ദേ​​​വി​​​യു​​​ടെ​​യും മ​​​ക​​​ളാ​​​ണ് ഡോ. ​​അ​​മ്പി​​ളി. ഭ​​​ര്‍​ത്താ​​​വ് കെ.​​​ജെ.​ ജ​​​യേ​​​ഷ് ഇ​​സ്രോ​​യി​​​ല്‍ എ​​​ന്‍​ജി​​​നി​​​യ​​​റാ​​​ണ്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഏറ്റവും മികച്ച യുവശാസ്ത്രജ്ഞര്‍ക്കുള്ള അന്താരാഷട്ര പുരസ്‌കാരം പയ്യന്നൂരിലെ ഡോ. കെ.എം. അമ്പിളിക്ക്‌ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top