• Latest News

    Monday, September 4, 2017

    വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കേ കാണാതായ രണ്ടര വയസുകാരന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി
    Monday, September 4, 2017
    1:07:00 PM

    കാസര്‍കോട്: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കാണാതായ രണ്ടര വയസുകാരന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി. ചെങ്കള ചേരൂരിലെ കബീര്‍ - റുഖ്‌സാന ദമ്പതികളുടെ മകന്‍ ശഅ്ബാന്റെ മൃതദേഹമാണ് തളങ്കര കെ കെ പുറത്ത് വെച്ച് കണ്ടെത്തിയത്.[www.malabarflash.com]

    ഞായറാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെയാണ് കുട്ടിയെ കാണാതായത്.
    വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. തുടര്‍ന്ന് പുഴയില്‍ വീണതാകാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ നടത്തിവരുന്നതിനിടെയാണ് കെ കെ പുറത്ത് വെച്ച് പുഴയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.


    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കേ കാണാതായ രണ്ടര വയസുകാരന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top