• Latest News

    Sunday, September 24, 2017

    ലോ​ഡ്ജ് മു​റി​യി​ല്‍ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ദ്യാ​ർ​ഥി മ​രി​ച്ചു
    Sunday, September 24, 2017
    10:19:00 PM

    കോ​ഴി​ക്കോ​ട്: ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ ലോ​ഡ്ജ് മു​റി​യി​ല്‍ വി​ദ്യാ​ർ​ഥി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വെ​ള്ള​യി​ല്‍ ജോ​സ​ഫ് റോ​ഡി​ലെ അ​റ​ഫ ഹൗ​സി​ല്‍ ഷാ​ജ​ഹാ​ന്‍റെ മ​ക​നും കോ​ഴി​ക്കോ​ട് മ​ല​ബാ​ര്‍ ക്രി​സ്ത്യ​ന്‍​കോ​ള​ജ് ബി​കോം ര​ണ്ടാം​വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​യു​മാ​യ ഷാ​ഹി​ല്‍ (22) ആ​ണ് മ​രി​ച്ച​ത്.[www.malabarflash.com] 

    സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ടു​വ​ട്ടം ക​ണ്ണ​ന്‍​തൊ​ടി സ്വ​ദേ​ശി ആ​ഷി​ക്ക്, ത​ന്‍​വീ​ര്‍ എ​ന്നി​വ​രേ​യും ഇ​വ​രു​ടെ സു​ഹൃ​ത്തെ​ന്നു പ​റ​യു​ന്ന യു​വ​തി​യേ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

    അ​തേ​സ​മ​യം സം​ഭ​വ​ത്തി​ല്‍ മ​യ​ക്കു​മ​രു​ന്നു ഉ​പ​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല സം​ശ​യ​ങ്ങ​ളു​ള്ള​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. മ​യ​ക്കു​മ​രു​ന്നു മാ​ഫി​യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണ​വും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ലോ​ഡ്ജ് മു​റി​യി​ല്‍ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ദ്യാ​ർ​ഥി മ​രി​ച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top