• Latest News

    Wednesday, September 6, 2017

    മൈസൂര്‍ കല്ല്യാണത്തിന് ഒരു ഇരകൂടി; ഭര്‍ത്താവ് ആസിഡ് കുടിപ്പിച്ചെന്നു പരാതി, യുവതി അതീവ ഗുരുതരാവസ്ഥയില്‍
    Wednesday, September 6, 2017
    2:09:00 AM

    കോ​​​ഴി​​​ക്കോ​​​ട്: ആ​​​സി​​​ഡ് ഉ​​ള്ളി​​ൽ​​ച്ചെ​​ന്ന് ഗു​​​രു​​​ത​​​രാ​​വ​​സ്ഥ​​യി​​ൽ യു​​​വ​​​തി​​​യെ കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. വ​​​യ​​​നാ​​​ട് വെ​​​ള്ള​​​മു​​​ണ്ട സ്വ​​​ദേ​​​ശി​​​നി യാ​​​ച്ചേ​​​രി വീ​​​ട്ടി​​​ൽ ഫ​​​സീ​​​ല(22)​​​​യാ​​​ണ് അ​​​തീ​​വ ഗു​​രു​​ത​​രാ​​വ​​സ്ഥ​​യി​​ൽ ചി​​കി​​ത്സ​​യി​​ൽ ക​​ഴി​​യു​​ന്ന​​ത്.[www.malabarflash.com] 

    ആ​​​ന്ത​​​രി​​​കാ​​​വ​​​യ​​​വ​​​ങ്ങ​​​ൾ​​​ക്ക് പൊ​​​ള്ള​​​ലേ​​​റ്റി​​​ട്ടു​​​ണ്ട്. അ​​​ന്ന​​​നാ​​​ള​​​വും ആ​​മാ​​ശ​​യ​​വും പൊ​​​ള്ള​​​ലേ​​​റ്റ് ചു​​രു​​ങ്ങി​​യ നി​​​ല​​​യി​​​ലാ​​​ണെ​​​ന്ന് ആ​​​ശു​​​പ​​​ത്രി അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു. മൈ​​​സൂ​​​ർ ക​​​ല്ല്യാ​​​ണ​​​ത്തി​​​ന്‍റെ ഇ​​​ര​​​യാ​​​ണ് യു​​വ​​തി​​യെ​​ന്ന് പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

    ഏ​​റെ പ്രാ​​യ​​മു​​ള്ള​​വ​​ർ​​ക്ക് യു​​വ​​തി​​ക​​ളെ അ​​വ​​രു​​ടെ താ​​ത്പ​​ര്യം പ​​രി​​ഗ​​ണി​​ക്കാ​​തെ വി​​വാ​​ഹം​​ചെ​​യ്തു കൊ​​ടു​​ക്കു​​ന്ന രീ​​തി​​യാ​​ണ് മൈ​​സൂ​​ർ ക​​ല്യാ​​ണം. വ്യാ​​ഴാ​​ഴ്ച ​രാ​​​ത്രി​​​യാ​​​ണ് ഫ​​​സീ​​​ല​​​യെ ഭ​​​ർ​​​ത്താ​​​വ് പു​​​ങ്കു​​​നൂ​​​റു​​​ള്ള ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ ഹൗ​​​റ​​​ള്ളി​​​സ്ട്രീ​​​റ്റി​​​ൽ ഇ​​​വ​​​ർ താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന വീ​​​ട്ടി​​​ൽ വ​​​ച്ച് ആ​​​സി​​​ഡ് കു​​​ടു​​​പ്പി​​​ച്ച​​​ത​​ത്രെ.

    രാ​​​ത്രി ഭ​​​ക്ഷ​​​ണം ക​​​ഴി​​​ക്കു​​​ന്ന​​​തി​​​നി​​​ട​​​യി​​​ൽ നി​​​ർ​​​ബ​​​ന്ധി​​​ച്ച് ആ​​​സി​​​ഡ് കു​​​ടു​​​പ്പി​​​ക്കു​​​ക​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് പോ​​​ലീ​​​സി​​​ന് ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​യു​​​ന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മൈസൂര്‍ കല്ല്യാണത്തിന് ഒരു ഇരകൂടി; ഭര്‍ത്താവ് ആസിഡ് കുടിപ്പിച്ചെന്നു പരാതി, യുവതി അതീവ ഗുരുതരാവസ്ഥയില്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top