• Latest News

    Friday, September 29, 2017

    ഇനി നാല് ദിവസം ബാങ്ക് ഇല്ല
    Friday, September 29, 2017
    1:03:00 AM

    തിരുവനന്തപുരം: വെളളിയാഴ്ച മുതല്‍ നാല് ദിവസത്തേക്ക് ബാങ്ക് പ്രവര്‍ത്തിക്കില്ല. അടുത്ത ചൊവ്വാഴ്ചയാണ് ഇനി ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കുക.[www.malabarflash.com]

    മഹാനവമി, വിജയ ദശമി, ഞായര്‍, ഗാന്ധി ജയന്തി എന്നിവ അടുത്തടുത്ത് വരുന്നതിനാലാണിത്. വ്യാഴാഴ്ച വൈകുന്നേരത്തോടെ എടിഎമ്മുകളില്‍ പണം നിറച്ചു. തുടര്‍ച്ചയായി വരുന്ന അവധി ദിവസങ്ങള്‍ എടിഎം പണമിടപാടുകളെ ബാധിക്കില്ലെന്നാണ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കുന്നത്
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഇനി നാല് ദിവസം ബാങ്ക് ഇല്ല Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top