• Latest News

    Saturday, September 9, 2017

    പാലക്കുന്ന് ബേബി മാളിന്റെ ബമ്പര്‍ സമ്മാനം മുഹമ്മദ് അസീമിന്
    Saturday, September 9, 2017
    12:33:00 AM

    ഉദുമ: പാലക്കുന്ന് ബേബി മാളിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഓണം ബക്രീദ് നറുക്കെടുപ്പില്‍ ബമ്പര്‍ സമ്മാനമായ ഹോണ്ട സ്‌കൂട്ടര്‍ പിഞ്ചു ബാലന്. പാലക്കുന്ന് തിരുവക്കോളിയിലെ താഹിറയുടെ മകന്‍ മുഹമ്മദ് അസീമിനാണ് സ്‌കൂട്ടര്‍ സമ്മാനമായി ലഭിച്ചത്.[www.malabarflash.com]

    ബേബി മാളില്‍ നടന്ന നറുക്കെടുപ്പ് ബേക്കല്‍ സി.ഐ വിശ്വംബരന്‍ നിര്‍വ്വഹിച്ചു.
    ബേബി മാള്‍ ഉടമകളായ അസീസ് മദ്രാസ്, നിയാസ് പൂരണം, കെ.കെ മുഹമ്മദ്, ടി.കെ. അഹമ്മദ് ഷാഫി, മൂസ പാലക്കുന്ന് തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടന്നത്.

    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പാലക്കുന്ന് ബേബി മാളിന്റെ ബമ്പര്‍ സമ്മാനം മുഹമ്മദ് അസീമിന് Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top