• Latest News

    Thursday, September 21, 2017

    കണ്ണൂരില്‍ ലീഗ് ഓഫിസിനു നേരെ അക്രമം
    Thursday, September 21, 2017
    10:24:00 PM

    കണ്ണൂര്‍: കണ്ണൂര്‍ നടുവിലിനു സമീപം വിളക്കന്നൂരില്‍ മുസ്‌ലിം ലീഗ് ഓഫിസായ സി.എച്ച്. സൗധം ഒരു സംഘം ആളുകള്‍ ആക്രമിച്ചു. ജനല്‍ ചില്ലുകള്‍ തല്ലിത്തകര്‍ത്ത അക്രമികള്‍ ഓഫിസിന്റെ മുന്നിലുള്ള കൊടിമരത്തിനു കേടു വരുത്തി.[www.malabarflash.com]

    വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. സിപിഎം പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്ന് മുസ്‌ലിം ലീഗ് ആരോപിച്ചു.
    ശ്രീകണ്ഠാപുരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കണ്ണൂരില്‍ ലീഗ് ഓഫിസിനു നേരെ അക്രമം Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top