• Latest News

    Thursday, September 21, 2017

    ഏഷ്യാനെറ്റ് ന്യൂസ് ആലപ്പുഴ ഓഫീസിനു നേരെ ആക്രമണം
    Thursday, September 21, 2017
    12:30:00 PM

    ആലപ്പുഴ: ഏഷ്യാനെറ്റ് ന്യൂസിന്റെ ആലപ്പുഴ ഓഫീസിന് നേരെ അജ്ഞാതരുടെ ആക്രമണം. ഏഷ്യാനെറ്റ് ന്യൂസിന്റെ കാര്‍ അടിച്ചു തകര്‍ത്തു. കാര്‍ പൂര്‍ണ്ണമായും തകര്‍ത്തു. ആക്രമണം.[www.malabarflash.com]

    പുലര്‍ച്ചെ രണ്ട് മണിക്ക് ശേഷമെന്നാണ് സൂചന. ഈ സമയം ആലപ്പുഴ റിപ്പോര്‍ട്ടര്‍ ടി.വി. പ്രസാദ് ഓഫീസില്‍ ഉണ്ടായിരുന്നു.

    സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ ഡിജിപി ആലപ്പുഴ എസ് പിക്ക് നിര്‍ദ്ദേശം നല്‍കി.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഏഷ്യാനെറ്റ് ന്യൂസ് ആലപ്പുഴ ഓഫീസിനു നേരെ ആക്രമണം Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top