• Latest News

    Wednesday, September 6, 2017

    സ​ത്യ​ത്തെ നി​ശ​ബ്ദ​മാ​ക്കാ​നാ​വി​ല്ല; ഗൗ​രി ല​ങ്കേ​ഷ് വ​ധ​ത്തെ അ​പ​ല​പി​ച്ച് രാ​ഹു​ൽ
    Wednesday, September 6, 2017
    2:25:00 AM

    ന്യൂ​ഡ​ൽ​ഹി: മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഗൗ​രി ല​ങ്കേ​ഷി​ന്‍റെ കൊ​ല​പാ​ത​ക​ത്തെ അ​പ​ല​പി​ച്ച് കോ​ണ്‍​ഗ്ര​സ് ഉ​പാ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. സ​ത്യ​ത്തെ ഒ​രി​ക്ക​ലും നി​ശ​ബ്ദ​മാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ഗൗ​രി ല​ങ്കേ​ഷ് ജ​ന​ങ്ങ​ളു​ടെ ഹൃ​ദ​യ​ത്തി​ൽ ജീ​വി​ക്കു​മെ​ന്നും രാ​ഹു​ൽ ട്വി​റ്റ​റി​ൽ കു​റി​ച്ചു. കു​റ്റ​വാ​ളി​ക​ൾ എ​ത്ര​യും വേ​ഗം ശി​ക്ഷി​ക്ക​പ്പെ​ടു​ണ​മെ​ന്നും അ​ദ്ദേ​ഹം ട്വി​റ്റ​റി​ൽ കു​റി​ച്ചു.[www.malabarflash.com]

    ഗൗ​രി​യു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ രാ​ജ്യ​ത്തു​ട​നീ​ളം പ്ര​തി​ഷേ​ധ സ്വ​ര​ങ്ങ​ൾ ഉ​യ​രു​ന്നു​ണ്ട്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, ബൃ​ന്ദ കാ​രാ​ട്ട്, സ​ച്ചി​ൻ പൈ​ല​റ്റ്, പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ, സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ ഗൗ​രി​യു​ടെ കൊ​ല​പാ​ത​ക​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു.

    ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് ബം​ഗ​ളു​രു രാ​ജേ​ശ്വ​രി ന​ഗ​റി​ലെ വീ​ട്ടി​ൽ​വ​ച്ചാ​ണ് ഗൗ​രി കൊ​ല്ല​പ്പെ​ടു​ന്ന​ത്. എ​ഴു​ത്തു​കാ​ര​നും മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന പി.​ല​ങ്കേ​ഷി​ന്‍റെ മ​ക​ളാ​ണു ഗൗ​രി. വ​ല​തു​പ​ക്ഷ രാ​ഷ്ട്രീ​യ​ത്തി​നു നേ​ർ​ക്ക് ഗൗ​രി സ്ഥി​രം വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ത്തി​യി​രു​ന്നു. ക​ർ​ണാ​ട​ക​യി​ലെ വി​വി​ധ പ​ത്ര​ങ്ങ​ളി​ൽ ഇ​വ​ർ ബി​ജെ​പി​യെ വി​മ​ർ​ശി​ച്ച് കോ​ള​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്തി​രു​ന്നു. യു​ക്തി​വാ​ദി​യാ​യി​രു​ന്ന ക​ൽ​ബു​ർ​ഗി കൊ​ല ചെ​യ്യ​പ്പെ​ട്ട​തി​നു സ​മാ​ന​മാ​യ രീ​തി​യി​ലാ​ണ് ഗൗ​രി​യും കൊ​ല്ല​പ്പെ​ടു​ന്ന​ത്.

    അ​ടു​ത്തി​ടെ, ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ച​തി​ന് ലാം​ഗ്വേ​ജ് പ്ര​സ്സി​ലെ എ​ഴു​ത്തു​കാ​രി​ക​ളി​ലൊ​രാ​ളാ​യ ഗൗ​രി ല​ങ്കേ​ഷി​നെ കോ​ട​തി ശി​ക്ഷി​ച്ചി​രു​ന്നു. ഗൗ​രി സ്ഥാ​പി​ച്ച പ്രാ​ദേ​ശി​ക ദി​ന​പ​ത്ര​മാ​യ ഗൗ​രി ല​ങ്കേ​ഷ് പ​ത്രി​ക സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ലാ​ണ് പ്ര​മു​ഖ പു​രോ​ഗ​മ ചി​ന്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ യോ​ഗേ​ഷ് മാ​സ്റ്റ​ർ​ക്കെ​തി​രെ തീ​വ്ര​വ​ല​തു​പ​ക്ഷ വാ​ദി​ക​ൾ മ​ഷി പ്ര​യോ​ഗം ന​ട​ത്തി​യ​ത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: സ​ത്യ​ത്തെ നി​ശ​ബ്ദ​മാ​ക്കാ​നാ​വി​ല്ല; ഗൗ​രി ല​ങ്കേ​ഷ് വ​ധ​ത്തെ അ​പ​ല​പി​ച്ച് രാ​ഹു​ൽ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top