• Latest News

    Monday, August 14, 2017

    മാനഭംഗപ്പെടുത്തിയശേഷം ഇരുപതുകാരിയെ നാലാംനിലയിൽനിന്ന് വലിച്ചെറിഞ്ഞു
    Monday, August 14, 2017
    12:48:00 AM

    ന്യൂഡൽഹി: ഇരുപതുകാരിയെ സുഹൃത്ത് മാനഭംഗപ്പെടുത്തിയശേഷം കെട്ടിടത്തിന്‍റെ നാലാംനിലയിൽനിന്നു താഴേക്ക് വലിച്ചെറിഞ്ഞു. ഡൽഹിയിലെ ബീഗംപൂരിൽ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്.[www.malabarflash.com] 

    യുവതി രോഹിണിയിലെ ബിഎസ്എ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ രോഹിത് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

    സംഭവദിവസം പെണ്‍കുട്ടിയും പ്രതിയും ജോലി കഴിഞ്ഞ് മടങ്ങി വരികയായിരുന്നു. സുഹൃത്തുക്കളും ഇവർക്കൊപ്പമുണ്ടായിരുന്നു. അച്ഛന്‍റെ കാർ കൊണ്ടുവരാമെന്നും സുഹൃത്തുക്കളെ താമസസ്ഥലത്ത് കൊണ്ടുപോയി വിടാമെന്നും രോഹിത് പറഞ്ഞു. ഇതിനായി കാർ പാർക്ക് ചെയ്തിരിക്കുന്ന കെട്ടിടത്തിനടുത്തേക്ക് യുവതിയേയും കൂട്ടി രോഹിത് പോകുകയും മാനഭംഗപ്പെടുത്തുകയുമായിരുന്നു.



    Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മാനഭംഗപ്പെടുത്തിയശേഷം ഇരുപതുകാരിയെ നാലാംനിലയിൽനിന്ന് വലിച്ചെറിഞ്ഞു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top