• Latest News

    Friday, August 4, 2017

    അ​സാ​ധു വോ​ട്ട് ത​ട​യാ​ൻ ന​ട​ത്തി​യ ഡ​മ്മി വോ​ട്ടിം​ഗി​ൽ 16 വോ​ട്ടു​ക​ൾ അ​സാ​ധു
    Friday, August 4, 2017
    11:19:00 PM

    ന്യൂ​ഡ​ൽ​ഹി: അ​സാ​ധു വോ​ട്ട് ത​ട​യാ​നാ​യി എ​ൻ​ഡി​എ സ​ഖ്യ​ക​ക്ഷി അം​ഗ​ങ്ങ​ൾ​ക്കാ​യി ന​ട​ത്തി​യ ഡ​മ്മി വോ​ട്ടിം​ഗി​ൽ 16 വോ​ട്ടു​ക​ൾ അ​സാ​ധു​വാ​യി. ഉ​പ​രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യാ​ണ് എ​ൻ​ഡി​എ ഡ​മ്മി വോ​ട്ടിം​ഗ് സം​ഘ​ടി​പ്പി​ച്ച​ത്.[www.malabarflash.com]

    ശ​നി​യാ​ഴ്ച​യാ​ണ് ഉ​പ​രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പ്. വോ​ട്ടു​ക​ൾ അ​സാ​ധു​വാ​കു​ന്ന​ത് ത​ട​യാ​നാ​ണ് എ​ൻ​ഡി​എ ഡ​മ്മി വോ​ട്ടിം​ഗ് സം​ഘ​ടി​പ്പി​ച്ച​ത്.

    വോ​ട്ടു​ക​ൾ അ​സാ​ധു​വാ​യ ന​ട​പ​ടി​യി​ൽ ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​അ​തൃ​പ്തി അ​റി​യി​ച്ച​താ​യി പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്നു. വോ​ട്ടെ​ടു​പ്പ് ച​ട്ട​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്കാ​ൻ ഭൂ​പേ​ന്ദ​ർ യാ​ദ​വ് അ​ട​ക്ക​മു​ള്ള മു​തി​ർ​ന്ന നേ​താ​ക്ക​ളെ മാ​തൃ​ക​യാ​ക്കാ​നും അ​മി​ത് ഷാ ​നി​ർ​ദേ​ശി​ച്ചു.

    രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ 77 വോ​ട്ടു​ക​ൾ അ​സാ​ധു​വാ​യി​രു​ന്നു. ഇ​തി​ൽ 21 വോ​ട്ടും പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ളു​ടേ​താ​യി​രു​ന്നു. ഗോ​പാ​ൽ കൃ​ഷ്ണ ഗാ​ന്ധി​യാ​ണ് ഉ​പ​രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ വെ​ങ്ക​യ്യ നാ​യി​ഡു​വി​ന്‍റെ എ​തി​രാ​ളി.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: അ​സാ​ധു വോ​ട്ട് ത​ട​യാ​ൻ ന​ട​ത്തി​യ ഡ​മ്മി വോ​ട്ടിം​ഗി​ൽ 16 വോ​ട്ടു​ക​ൾ അ​സാ​ധു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top