• Latest News

    Friday, August 4, 2017

    ദുബൈ ടോ​ർ​ച്ച് ട​വ​റി​ൽ തീ​പി​ടി​ത്തം
    Friday, August 4, 2017
    9:09:00 AM

    ദുബൈ: ലോ​ക​ത്തെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ പാ​ർ​പ്പി​ട​സ​മു​ച്ച​യ​ങ്ങ​ളി​ൽ ഒ​ന്നാ​യ ദുബൈ​യി​ലെ ടോ​ർ​ച്ച് ട​വ​റി​ൽ തീ​പി​ടി​ത്തം. എ​ന്നാ​ൽ ആ​ള​പാ​യ​മി​ല്ല. ക​ന​ത്ത പു​ക​യി​ൽ പ​ല​ർ​ക്കും ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ടു. സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യ​താ​യാ​ണ് റി​പ്പോ​ർ​ട്ട്.[www.malabarflash.com] 

    ര​ണ്ടു വ​ർ​ഷ​ത്തി​നി​ടെ ഇ​തു ര​ണ്ടാം ത​വ​ണ​യാ​ണ് ടോ​ർ​ച്ച് ട​വ​റി​ന് തീ​പി​ടി​ക്കു​ന്ന​ത്. തീ​പി​ടി​ത്ത​ത്തി​ൽ കെ​ട്ടി​ട​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളും ക​ത്തി​ച്ചാ​ന്പ​ലാ​യി. തീ​പി​ടി​ക്കാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല.

    നേ​ര​ത്തെ, 2015 ഫെ​ബ്രു​വ​രി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ടോ​ർ​ച്ച് ട​വ​റി​ന് കേ​ടു​പാ​ട് ഉ​ണ്ടാ​ക്കി​യി​രു​ന്നു.


    Monetize your website traffic with yX Media

     Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ദുബൈ ടോ​ർ​ച്ച് ട​വ​റി​ൽ തീ​പി​ടി​ത്തം Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top