• Latest News

    Thursday, August 10, 2017

    എ​സ്‌വൈഎ​സ് സാ​ന്ത്വ​നം ആം​ബു​ല​ൻ​സ് സാമൂഹ്യ വിരുദ്ധർ ത​ല്ലി​ത്ത​ക​ർ​ത്തു
    Thursday, August 10, 2017
    2:32:00 AM

    വി​ഴി​ഞ്ഞം: സ​മ​സ്ത കേ​ര​ള സു​ന്നി യു​വ​ജ​ന സം​ഘം സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ ന​ട​പ്പി​ലാ​ക്കി വ​രു​ന്ന സാ​ന്ത്വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഒ​രു വ​ർ​ഷം മു​മ്പ് വി​ഴി​ഞ്ഞ​ത്ത് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച എ​സ്‌​വൈ​എ​സ് സാ​ന്ത്വ​നം ആം​ബു​ല​ൻ​സ് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി സാ​മൂ​ഹ്യ വി​രു​ദ്ധ​ർ ത​ല്ലി​ത്ത​ക​ർ​ത്തു.[www.malabarflash.com] 

    പ​രി​സ​ര​ത്തെ വൈ​ദ്യു​ത വി​ള​ക്കു​ക​ൾ ത​ക​ർ​ത്ത ശേ​ഷ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. തീ​ര​ദേ​ശ​ത്തു​കാ​ർ​ക്ക് ആ​ശ്വാ​സ​മാ​യി​രു​ന്ന ആം​ബു​ല​ൻ​സ് ത​ല്ലി​ത്ത​ക​ർ​ത്ത​തി​ൽ വ്യാപകമായ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

    കു​റ്റ​വാ​ളി​ക​ളെ എ​ത്ര​യും വേ​ഗം പി​ടി​കൂ​ടി മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്ക​ണ​മെ​ന്നും അ​ക്ര​മ​ത്തി​ന് പി​ന്നി​ൽ ബാ​ഹ്യ ശ​ക്തി​ക​ളു​ടെ ഇ​ട​പെ​ട​ൽ ഉ​ണ്ടെ​ങ്കി​ൽ വെ​ളി​ച്ച​ത്ത് കൊ​ണ്ട് വ​ര​ണ​മെ​ന്നും എ​സ്‌​വൈ​എ​സ് വി​ഴി​ഞ്ഞം സ​ർ​ക്കി​ൾ, എ​സ്എ​സ്എ​ഫ് വി​ഴി​ഞ്ഞം സെ​ക്ട​ർ ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. വി​ഴി​ഞ്ഞം പോ​ലീ​സ് കേ​സെ​ടു​ത്തു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.



    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: എ​സ്‌വൈഎ​സ് സാ​ന്ത്വ​നം ആം​ബു​ല​ൻ​സ് സാമൂഹ്യ വിരുദ്ധർ ത​ല്ലി​ത്ത​ക​ർ​ത്തു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top