• Latest News

    Monday, August 21, 2017

    നടി സ്വാതി നാരായണന്‍ വിവാഹിതയായി
    Monday, August 21, 2017
    5:00:00 PM

    സുസു സുധി വാത്മീകത്തിലൂടെ മലയാള സിനിമയിലെത്തിയ നായിക നടി സ്വാതി നാരായണന്‍ വിവാഹിതയായി. യാഷിനാണ് സ്വാതിയുടെ വരന്‍.[www.malabarflash.com] 

    ആയുര്‍വേദ ഡോക്ടറായ സ്വാതിയെ നടി ആശാ ശരത്താണ് സിനിമയിലേക്ക് കൊണ്ട് വന്നത്. അഗ്നി നക്ഷത്രം, വാസന്തിയും ലക്ഷ്മിയും ഞാനും എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: നടി സ്വാതി നാരായണന്‍ വിവാഹിതയായി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top