• Latest News

    Monday, August 28, 2017

    'സാക്ഷി' സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു
    Monday, August 28, 2017
    9:48:00 PM

    കാസര്‍കോട്: കാര്‍ട്ടൂണിസ്റ്റും ചിത്രകാരനുമായ പി.വി.കൃഷ്ണന്‍ മാഷിനെ ആദരിക്കുന്നതിനായി രൂപീകരിച്ച സംഘാടക സമിതിയുടെ ഓഫീസ് പഴയ ബസ് സ്റ്റാന്‍ഡ് ഉത്തരദേശം ബില്‍ഡിംഗില്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.[www.malabarflash.com]

    സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല, ടി.എ ഷാഫി, മുജീബ് അഹമ്മദ്, എ.എസ് മുഹമ്മദ്കുഞ്ഞി, സി.എല്‍ ഹമീദ്, ഇബ്രാഹിം ചെര്‍ക്കള, കുട്ടിയാനം മുഹമ്മദ്കുഞ്ഞി, ഷാഫി എ നെല്ലിക്കുന്ന്, അച്ചു കാസര്‍കോട്, അഷ്‌റഫലി ചേരങ്കൈ, എം.വി സന്തോഷ്‌കമാര്‍ , കെ.പി.എസ് വിദ്യാനഗര്‍ എന്നിവര്‍ സംസാരിച്ചു. 

    പദ്മനാഭന്‍ ബ്ലാത്തൂര്‍ സ്വാഗതവും റഹീം ചുരി നന്ദിയും പറഞ്ഞു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: 'സാക്ഷി' സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top