• Latest News

    Tuesday, August 1, 2017

    ശബരിമല വിമാനതാവളം: പ്രമോഷന്‍ കൗണ്‍സില്‍ രൂപികരണ ആലോചനയോഗം
    Tuesday, August 1, 2017
    9:45:00 PM

    പത്തനംതിട്ട: മധ്യതിരുവിതാംകൂറിന്റെ സമഗ്ര വികസനത്തിന് വഴിവെയ്ക്കുന്ന നിര്‍ദ്ദിഷ്ട ശബരിമല വിമാനതാവള പദ്ധതി ബാല്യശമായ വാതമുഖങ്ങളുടെ പേരില്‍ തടസ്സപ്പെടുത്താന്‍ പാടില്ലന്നു ആവശ്യപ്പെട്ടും വിമാനതാവളം യാതാര്‍ത്ഥ്യമാക്കുനതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന് എല്ലാവിധ പിന്തുണയും നല്‍കുന്നതിന് വേണ്ടിയും ഗ്ലോബല്‍ സോഷ്യല്‍ സെന്റര്‍ (ജി.എസ്.സി) യുടെ ആഭിമുഖ്യത്തില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ ഉള്‍പ്പെടുത്തി “ശബരിമല ഗ്രീന്‍ഫീല്‍ഡ് എയര്‍പ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍” എന്ന പേരില്‍ രൂപികരിയ്ക്കുന്ന കൂട്ടായ്മയെ പറ്റിയുളള ആലോചനയോഗം 2017 ആഗസ്റ്റ് 3-ാം തീയതി ഉച്ചയ്ക്ക് 2 മണിയ്ക്ക് പത്തനംതിട്ട കെ.എസ്.ആര്‍.റ്റി.സി ബസ്റ്റാന്‍ഡിന് സമീപമുളള
    കോട്ടയ്ക്കല്‍ ബില്‍ഡിംങ്ങ് പെറ്റല്‍സില്‍ വച്ച് ജി.എസ്.സി ചെയര്‍മാന്‍ ടി.എച്ച്. ഉമ്മറിന്റെ  അദ്ധ്യക്ഷതയില്‍ നടക്കും.


    Monetize your website traffic with yX Media

     Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ശബരിമല വിമാനതാവളം: പ്രമോഷന്‍ കൗണ്‍സില്‍ രൂപികരണ ആലോചനയോഗം Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top