• Latest News

    Thursday, August 24, 2017

    അ​​​നു​​​വാ​​​ദ​​​മി​​​ല്ലാ​​​തെ ചി​​​ത്രം പ്ര​​​ച​​​രി​​​പ്പി​​​ച്ച​​​തി​​​ന് രാ​​​ഹു​​​ൽ ഈ​​​ശ്വ​​​റി​​​നെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്തു
    Thursday, August 24, 2017
    2:37:00 AM

    വൈ​​​ക്കം: ഹാ​​​ദി​​​യ(​​​അ​​​ഖി​​​ല)​​​യു​​​ടെ ചി​​​ത്രം അ​​​നു​​​വാ​​​ദ​​​മി​​​ല്ലാ​​​തെ പ്ര​​​ച​​​രി​​​പ്പി​​​ച്ച​​​തി​​​ന് രാ​​​ഹു​​​ൽ ഈ​​​ശ്വ​​​റി​​​നെ​​​തി​​​രേ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു.[www.malabarflash.com]

    ഹാ​​​ദി​​​യ​​​യു​​​ടെ പി​​​താ​​​വ് ടി.​​​വി.​​​പു​​​രം മൂ​​​ത്തേ​​​ട​​​ത്തു​​​കാ​​​വ് സ്വ​​​ദേ​​​ശി അ​​​ശോ​​​ക​​​ൻ ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു പോ​​​ലീ​​​സ് വി​​​ശ്വാ​​​സ​​​വ​​​ഞ്ച​​​ന​​​യ്ക്കു കേ​​​സെ​​​ടു​​​ത്ത​​​ത്.
    മൂ​​​ത്തേ​​​ട​​​ത്തു​​​കാ​​​വി​​​ലെ വീ​​​ട്ടി​​​ൽ പോ​​​ലീ​​​സ് കാ​​​വ​​​ലി​​​ൽ മാ​​​താപി​​​താ​​​ക്ക​​​ൾ​​​ക്കൊ​​​പ്പം ക​​​ഴി​​​യു​​​ന്ന ഹാ​​​ദി​​​യ​​​യെ രാ​​​ഹു​​​ൽ ഈ​​​ശ്വ​​​ർ കൗ​​​ൺ​​​സ​​​ലിം​​​ഗി​​​നാ​​​യി പ​​​ല​​​ത​​​വ​​​ണ ക​​​ണ്ടി​​​രു​​​ന്നു.

    എ​​​ന്നാ​​​ൽ, ഏ​​​താ​​​നും ദി​​​വ​​​സം മു​​​ന്പ് ത​​​ങ്ങ​​​ളു​​​ടെ വീ​​​ട്ടി​​​ലെ​​​ത്തി​​​യ രാ​​​ഹു​​​ൽ ഈ​​​ശ്വ​​​ർ മ​​​ക​​​ളോ​​​ടു സം​​​സാ​​​രി​​​ക്കു​​​ക​​​യും ചി​​​ത്ര​​​ങ്ങ​​​ളെ​​​ടു​​​ക്കു​​​ക​​​യും പി​​​ന്നീ​​​ട് അ​​​ത് അ​​​നു​​​വാ​​​ദ​​​മി​​​ല്ലാ​​​തെ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തെ​​​ന്നു പി​​​താ​​​വ് അ​​​ശോ​​​ക​​​ൻ വൈ​​​ക്കം പോ​​​ലീ​​​സി​​​നു ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​യു​​​ന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: അ​​​നു​​​വാ​​​ദ​​​മി​​​ല്ലാ​​​തെ ചി​​​ത്രം പ്ര​​​ച​​​രി​​​പ്പി​​​ച്ച​​​തി​​​ന് രാ​​​ഹു​​​ൽ ഈ​​​ശ്വ​​​റി​​​നെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്തു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top