• Latest News

    Saturday, August 19, 2017

    യുവതിയെ പീഡിപ്പിച്ച പൂജാരി പിടിയില്‍
    Saturday, August 19, 2017
    11:57:00 PM

    എ​ട​പ്പാ​ൾ: പൂ​ജ​യു​ടെ മ​റ​വി​ൽ ദ​ലി​ത് യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പൂ​ജാ​രി പി​ടി​യി​ൽ. 25 വ​യ​സ്സു​കാ​രി​യു​ടെ പ​രാ​തി​യി​ൽ തൃ​ശൂ​ർ വ​ട​ക്കേ​ക്കാ​ട് പ​ന​ന്ത​റ ക​ള​ത്തി​ങ്ക​ൽ ദി​നേ​ശ്​ കു​മാ​റി​നെ​യാ​ണ്​ (42) അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.[www.malabarflash.com] 

    സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: വി​വാ​ഹ​മോ​ച​നം നേ​ടി സ്വ​ന്തം വീ​ട്ടി​ൽ താ​മ​സ​മാ​ക്കി​യ യു​വ​തി ദി​നേ​ശ് കു​മാ​ർ പൂ​ജാ​രി​യാ​യ ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​ന​ത്തി​ന് പോ​യി​രു​ന്നു. തു​ട​ർ​ന്ന്​ യു​വ​തി​ക്ക് പ്രേ​ത​ബാ​ധ​യു​ണ്ടെ​ന്നും മാ​റ്റി​ത്ത​രാ​മെ​ന്നും വാ​ക്ക് ന​ൽ​കി ഇ​യാ​ൾ നാ​ലു​ത​വ​ണ ഇ​വ​രു​ടെ വീ​ട്ടി​ലെ​ത്തി പൂ​ജ ന​ട​ത്തി.

    ഇ​തി​നു​ശേ​ഷം യു​വ​തി​യെ പീ​ഡി​പ്പി​ച്ച ഇ​യാ​ൾ സം​ഭ​വം പു​റ​ത്ത​റി​ഞ്ഞാ​ൽ ചി​കി​ത്സ ഫ​ല​വ​ത്താ​കി​ല്ലെ​ന്നാ​ണ്​ വി​ശ്വ​സി​പ്പി​ച്ച​ത്.

    പൊ​ന്നാ​നി സി.​ഐ സ​ണ്ണി ചാ​ക്കോ, ച​ങ്ങ​രം​കു​ളം എ​സ്.​ഐ കെ.​പി. മ​നേ​ഷ്, സീ​നി​യ​ർ സി​വി​ൽ പോലീ​​സ് ഓ​ഫി​സ​ർ ഗോ​പ​കു​മാ​ർ സി.​പി.​ഒ​മാ​രാ​യ ര​തീ​ഷ്, മ​ഹേ​ഷ് മോ​ഹ​ൻ, പ്ര​ദീ​പ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. വ​നി​ത സി.​പി.​ഒ​മാ​രാ​യ സ​രി​ത, ഏ​ന​മ്മ ജോ​ർ​ജ് എ​ന്നി​വ​ർ യു​വ​തി​യു​ടെ മൊ​ഴി​യെ​ടു​ത്തു

    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: യുവതിയെ പീഡിപ്പിച്ച പൂജാരി പിടിയില്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top