• Latest News

    Tuesday, August 29, 2017

    ദേലമ്പാടി പള്ളത്തൂരിലെ അബ്ദുല്‍ റസാഖ് ഹാജി നിര്യാതനായി
    Tuesday, August 29, 2017
    11:22:00 PM

    കാസര്‍കോട്: മുസ്ലിം ലീഗ് നേതാവ് ദേലമ്പാടി പള്ളത്തൂരിലെ അബ്ദുല്‍ റസാഖ് ഹാജി (45) നിര്യാതനായി.[www.malabarflash.com]

    ദേലമ്പാടി പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍, മാടന്നൂര്‍ നൂറുല്‍ ഹുദാ അക്കാദമി വൈസ് പ്രസിഡണ്ട്, പള്ളത്തൂര്‍ ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. 

    ഭാര്യ: സുബൈദ. മക്കള്‍: ദുല്‍ഫ, സൈഫ, ഖദീജ, സായിദ്. സഹോദരങ്ങള്‍: അഷറഫ് പള്ളത്തൂര്‍, കദീജ, ബീവി, നഫീസ, റുഖിയ, ആമിന.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ദേലമ്പാടി പള്ളത്തൂരിലെ അബ്ദുല്‍ റസാഖ് ഹാജി നിര്യാതനായി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top