• Latest News

    Monday, August 21, 2017

    മുബൈയിൽ തീവണ്ടി അപകടത്തില്‍ പൂച്ചക്കാട്‌ സ്വദേശി മരിച്ചു
    Monday, August 21, 2017
    11:50:00 PM

    പൂച്ചക്കാട്: പൂച്ചക്കാട്‌ സ്വദേശി മുബൈയിൽ തീവണ്ടി അപകടത്തില്‍ മരിച്ചു. ചാലിയം വളപ്പിൽ അച്ചുതന്റെയും പരേതയായ ജാനകിയുടെയും മകൻ നളിൻകുമാർ (54)ആണ് മുംബൈയില്‍മരിച്ചത്.[www.malabarflash.com] 

    കോൺവെന്റിൽ സെക്യൂരിറ്റിയായി ജോലി ചെയ്തു വരികയായിരുന്നു.
    ഭാര്യ സരോജിനി. സഹോദരങ്ങൾ: സുജാത, മിനി, ലത, സുനിൽകുമാർ (ഗൾഫ്). 

    പോസ്റ്റ്മോർട്ടത്തിന് ശേഷം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മംഗളൂരു എയര്‍പോര്‍ട്ടില്‍ എത്തിക്കുന്ന മൃതദേഹം 11.30 ന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മുബൈയിൽ തീവണ്ടി അപകടത്തില്‍ പൂച്ചക്കാട്‌ സ്വദേശി മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top