• Latest News

    Sunday, August 27, 2017

    ഗള്‍ഫില്‍ നിന്നും മൂന്നാഴ്ച മുമ്പ് നാട്ടിലെത്തിയ യുവാവ് ന്യൂമോണിയ ബാധിച്ച് മരിച്ചു
    Sunday, August 27, 2017
    10:34:00 PM

    ഉദുമ: ന്യൂമോണിയ ബാധിച്ച് യുവാവ് മരിച്ചു. ഉദുമ നാലാം വാതുക്കലിലെ പരേതനായ ശ്രീധരൻ ആചാരിയുടെയും ബേബിയുടെയും മകൻ മണികണ്ഠൻ (33) ആണ് മരിച്ചത്.[www.malabarflash.com]

    ഗൾഫിലായിരുന്ന മണികണ്ഠൻ അസുഖത്തെ തുടർന്ന് മൂന്നാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. മംഗലാപുരം ആസ്പത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.
    സഹോദരങ്ങൾ: റോസാമിനി, ശ്രീജിത്ത്
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഗള്‍ഫില്‍ നിന്നും മൂന്നാഴ്ച മുമ്പ് നാട്ടിലെത്തിയ യുവാവ് ന്യൂമോണിയ ബാധിച്ച് മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top