• Latest News

    Friday, August 25, 2017

    റിട്ട. ഹെഡ് മാസ്റ്റർ കണ്ടത്തിൽ അബ്ദുല്ല നിര്യാതനായി
    Friday, August 25, 2017
    10:40:00 PM

    ഉദുമ : ഉദുമ പടിഞ്ഞാർ കിഴക്കേക്കരയിലെ റിട്ട. ഹെഡ് മാസ്റ്റർ കണ്ടത്തിൽ അബ്ദുല്ല ( 83 ) നിര്യാതനായി. കോട്ടിക്കുളം ഗവ. യു.പി. സ്കൂളിൽ വർഷങ്ങളോളം അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്നു.[www.malabarflash.com]
    ഉദുമ പടിഞ്ഞാർ മുഹ്‌യുദ്ധീൻ മഹല്ല് ജമാ അത്ത് മുൻ പ്രസിഡണ്ടായിരുന്നു
    ഭാര്യ കുഞ്ഞാമിന ഹജ്ജ് കർമ്മത്തിനായി മക്കയിലാണ്.
    മക്കൾ: മുഹമ്മദ് ഹനീഫ ,ശംസുദ്ധീൻ, അബ്ദു ൽറഹീം, പരേതയായ സാബിറ
    മരുമക്കൾ: റാബിയ ,അസ്മിന, ഹസീന
    സഹോദരങ്ങൾ: കുഞ്ഞഹമ്മദ് കണ്ടത്തിൽ,ബീഫാത്തിമ, മറിയുമ്മ
    പരേതരായ കണ്ടത്തിൽ അബ്ദുൽ ഖാദർ മാസ്റ്റർ, ആ സ്യയുമ്മ.


    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: റിട്ട. ഹെഡ് മാസ്റ്റർ കണ്ടത്തിൽ അബ്ദുല്ല നിര്യാതനായി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top