• Latest News

    Tuesday, August 29, 2017

    കഴിക്കാന്‍ ഭക്ഷണം നല്‍കാത്തതിന്റെ അരിശത്തില്‍ യുവാവ് അമ്മയെ കൊലപ്പെടുത്തി ഹൃദയം കുരുമുളക് പുരട്ടിത്തിന്നു
    Tuesday, August 29, 2017
    11:43:00 PM

    പൂ​ന: ക​ഴി​ക്കാ​ൻ ഭ​ക്ഷ​ണം ന​ൽ​കാ​ത്ത​തി​ന്‍റെ അ​രി​ശ​ത്തി​ൽ യു​വാ​വ് അ​മ്മ​യെ കൊ​ന്ന് അ​വ​രു​ടെ ഹൃ​ദ​യം ച​മ്മ​ന്തി​യും കു​രു​മു​ള​കും കൂ​ട്ടി ക​ഴി​ച്ചു. മ​ഹാ​രാ​ഷ്ട്ര​യി​ലെ പൂന​യി​ലാ​യി​രു​ന്നു ഈ ​അ​തി​ദാ​രു​ണ​മാ​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്.[www.malabarflash.com]

    ത​ര​രാ​നി​ചൗ​ക്കി​ലെ മ​ഹാ​വാ​ല വ​സ​ത് സ്വ​ദേ​ശി യെ​ലാ​വ (65) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം കോലാ​പു​രി​ൽ 27 കാ​ര​നാ​യ സു​നി​ൽ കു​ച്ച​കു​ർ​ണി​യാ​ണ് അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

    അ​മ്മ​യു​ടെ ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ ഭ​ക്ഷി​ച്ച ശേ​ഷം ഇ​യാ​ൾ വീ​ട്ടി​ൽ‌​നി​ന്നും കൈ​യി​ൽ ര​ക്ത​ക്ക​റ​യു​മാ​യി ന​ര​ഭോ​ജി​ക​ളെ​പ്പോ​ലെ പു​റ​ത്തി​റ​ങ്ങി​പ്പോ​യ​താ​യും പോ​ലീ​സ് പ​റ​യു​ന്നു. മ​ദ്യ​ല​ഹ​രി​യി​ലാ​ണ് സു​നി​ൽ ക്രൂ​ര​കൃ​ത്യം ചെ​യ്ത​ത്.

    നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​ണ് സു​നി​ലെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. വി​വാ​ഹി​ത​നും മൂ​ന്ന് കു​ട്ടി​ക​ളു​ടെ പി​താ​വു​മാ​ണ് ഇ​യാ​ൾ. സു​നി​ലി​ന്‍റെ ഭാ​ര്യ അ​വ​രു​ടെ അ​മ്മ​യു​ടെ മും​ബൈ​യി​ലെ വീ​ട്ടി​ലാ​ണ് താ​മ​സം. കു​ട്ടി​ക​ളും ഇ​വ​ർ​ക്കൊ​പ്പ​മാ​ണ്. സം​ഭ​വ ദി​വ​സം അ​മി​ത​മാ​യി മ​ദ്യം ക​ഴി​ച്ചെ​ത്തി​യ സു​നി​ൽ അ​യ​ൽ‌​പ്പ​ക്ക​ത്തെ വീ​ട്ടി​ൽ ഭ​ക്ഷ​ണം തേ​ടി​ച്ചെ​ന്നു. എ​ന്നാ​ൽ ഇ​വി​ടെ​നി​ന്നും ക​ഴി​ക്കാ​ൻ കി​ട്ടി​യി​ല്ല.

    ഇ​തോ​ടെ സ്വ​ന്തം വീ​ട്ടി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ വീ​ട്ടി​ലും ക​ഴി​ക്കാ​നൊ​ന്നും ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ അ​മ്മ​യു​മാ​യി വ​ഴ​ക്കാ​യി. സം​ഘ​ർ​ഷ​ത്തി​നി​ടെ ഇ​യാ​ൾ യെ​ലാ​വ​യെ അ​ടി​ച്ചു​വീ​ഴ്ത്തി. മ​ര​ണം ഉ​റ​പ്പാ​ക്കി​യ ശേ​ഷം ശ​രീ​രം മു​റി​ച്ച് ഹൃ​ദ​യം പി​ഴു​തെ​ടു​ത്ത് പാ​ത്രി​ലാ​ക്കി ക​രു​മു​ള​കും പു​ര​ട്ടി​ക​ഴി​ച്ച​താ​യി പോ​ലീ​സ് പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് സു​നി​ലി​നെ അ​റ​സ്റ്റ് ചെ​യ്തു.


    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കഴിക്കാന്‍ ഭക്ഷണം നല്‍കാത്തതിന്റെ അരിശത്തില്‍ യുവാവ് അമ്മയെ കൊലപ്പെടുത്തി ഹൃദയം കുരുമുളക് പുരട്ടിത്തിന്നു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top