• Latest News

    Sunday, August 20, 2017

    സ​ഹോ​ദ​രി​മാ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച പ്ര​തി​ക​ൾ​ക്ക് 20 വ​ർ​ഷം ത​ട​വ്
    Sunday, August 20, 2017
    8:00:00 AM

    ഗു​ർ​ദാ​സ്പു​ർ: സ​ഹോ​ദ​രി​മാ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ അ​ഞ്ചു പ്ര​തി​ക​ൾ​ക്ക് 20 വ​ർ​ഷം ത​ട​വ്. പ​ഞ്ചാ​ബി​ലെ ഗു​ർ​ദാ​സ്പൂ​രി​ൽ 2014 മാ​ർ​ച്ചി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.[www.malabarflash.com] 

    ഗു​ർ​ദാ​സ്പൂ​രി​ന​ടു​ത്ത ദ​ല ഗ്രാ​മ​ത്തി​ൽ​നി​ന്നു​ള്ള പെ​ണ്‍​കു​ട്ടി​ക​ൾ പു​ല​ർ​ച്ചെ ന​ട​ക്കാ​നി​റ​ങ്ങി​യ​പ്പോ​ൾ പ്ര​തി​ക​ളാ​യ യു​വാ​ക്ക​ൾ​ചേ​ർ​ന്ന് ഇ​വ​രെ കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. ഇ​വ​രെ പി​ന്നീ​ട് ഒ​ഴി​ഞ്ഞ സ്ഥ​ല​ത്തെ​ത്തി​ച്ച് കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി. പി​ന്നീ​ട് അ​ക്ര​മി​ക​ളി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ട്ടെ​ത്തി​യ സ​ഹോ​ദ​രി​മാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

    പ്ര​തി​ക​ൾ​ക്ക് 20 വ​ർ​ഷം ത​ട​വി​നു പു​റ​മേ ഒ​രു ല​ക്ഷം രൂ​പ വീ​തം പി​ഴ​യും വി​ധി​ച്ചി​ട്ടു​ണ്ട്. പി​ഴ ഒ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ ര​ണ്ടു​വ​ർ​ഷം​കൂ​ടി അ​ധി​ക ത​ട​വ് പ്ര​തി​ക​ൾ അ​നു​ഭ​വി​ക്കേ​ണ്ടി​വ​രും.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: സ​ഹോ​ദ​രി​മാ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച പ്ര​തി​ക​ൾ​ക്ക് 20 വ​ർ​ഷം ത​ട​വ് Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top