• Latest News

    Friday, August 11, 2017

    കോ​ട​തി​യി​ൽ ക​ള്ള​ക്കേ​സ്: ന​ടി കാ​ജ​ൽ അ​ഗ​ർ​വാ​ളി​ന് പി​ഴശി​ക്ഷ
    Friday, August 11, 2017
    12:03:00 AM

    ചെ​ന്നൈ: കോ​ട​തി​യി​ൽ ക​ള്ള​ക്കേ​സ് ന​ൽ​കി​യ​തി​ന് തെ​ന്നി​ന്ത്യ​ൻ ന​ടി കാ​ജ​ൽ അ​ഗ​ർ​വാ​ളി​ന് പി​ഴ​ശി​ക്ഷ. പ​ക​ർ​പ്പ​വ​കാ​ശം സം​ബ​ന്ധി​ച്ച കേ​സ് തെളിയിക്കുന്നതില്‍ പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ന​ടി​ക്ക് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി പി​ഴ വി​ധി​ച്ച​ത്.[www.malabarflash.com]

    ക​രാ​ർ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​ശേ​ഷം വി​വി​ഡി ആ​ൻ​ഡ് സ​ണ്‍​സ് എ​ന്ന ക​ന്പ​നി ത​ന്‍റെ പേ​രും ചി​ത്ര​വും ഉ​പ​യോ​ഗി​ച്ചെ​ന്നും ഇ​തി​ന് 2.5 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ന​ടി കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യ​ത്.​എ​ന്നാ​ൽ ന​ടി ആ​രോ​പി​ച്ച ത​ര​ത്തി​ൽ ക​ന്പ​നി ക​രാ​ർ ലം​ഘ​ന​മോ പ​ക​ർ​പ്പ​വ​കാ​ശ ലം​ഘ​ന​മോ ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് ജ​ഡ്ജി ക​ണ്ടെ​ത്തി.

    ഇ​തേ​തു​ട​ർ​ന്നാ​ണ് ആ​രോ​പ​ണ വി​ധേ​യ​രാ​യ ക​ന്പ​നി​ക്ക് കേ​സ് ന​ട​ത്തി​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ണ്ടാ​യ ചെ​ല​വു​ക​ൾ ന​ൽ​കാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.


    Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കോ​ട​തി​യി​ൽ ക​ള്ള​ക്കേ​സ്: ന​ടി കാ​ജ​ൽ അ​ഗ​ർ​വാ​ളി​ന് പി​ഴശി​ക്ഷ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top