• Latest News

    Wednesday, August 2, 2017

    കര്‍ണാടക ഊര്‍ജ മന്ത്രിയുടെ വസതികളിലെ റെയ്ഡില്‍ 11 കോടി കണ്ടെത്തി
    Wednesday, August 2, 2017
    11:49:00 PM

    ന്യൂ​ഡ​ൽ​ഹി: ക​ർ​ണാ​ട​ക ഊ​ർ​ജ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റി​ന്‍റെ വ​സ​തി​ക​ളി​ൽ ആ​ദാ​യ​നി​കു​തി വ​കു​പ്പ് ന​ട​ത്തി​യ റെ​യ്ഡി​ൽ 11 കോ​ടി രൂ​പ ക​ണ്ടെ​ത്തി. ഡ​ൽ ഹി​യി​ലേ​യും ക​ർ​ണാ​ട​ക​യി​ലേ​യും വീ​ടു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ 60 ഇ​ട​ങ്ങ​ളി​ൽ​ന​ട​ന്ന റെ​യ്ഡി​ലാ​ണ് കോ​ടി​ക​ളു​ടെ ക​റ​ൻ​സി ക​ണ്ടെ​ത്തി​യ​ത്.[www.malabarflash.com]

    അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ ദ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചോ​ദ്യം ചെ​യ്യാ​ൻ ശി​വ​കു​മാ​റി​നെ ആ​ദാ​യ​നി​കു​തി വ​കു​പ്പ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഗു​ജ​റാ​ത്തി​ലെ കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​രെ പാ​ര്‍​പ്പി ച്ചി​രി​ക്കു​ന്ന റി​സോ​ര്‍​ട്ടി​ല്‍​നി​ന്നാ​ണ് മ​ന്ത്രി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

    ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി മു​ത​ൽ‌ മ​ന്ത്രി ഗു​ജ​റാ​ത്ത് എം​എ​ൽ​എ​മാ​രെ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന ഈ​ഗി​ൾ​ട്ട​ൺ ഗോ​ൾ‌​ഫ് റി​സോ​ർ​ട്ടി​ലാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് മ​ന്ത്രി​യു​ടെ ഡ​ൽ​ഹി​യി​ലേ​യും ബം​ഗ​ളൂ​രു​വി​ലേ​യും വ​സ​തി​ക​ളി​ൽ ആ​ദാ​യ നി​കു​തി വ​കു​പ്പ് പ​രി​ശോ​ധ​ന​ക​ൾ ആ​രം​ഭി​ച്ച​ത്. സി​ആ​ർ​പി​എ​ഫി​ന്‍റെ സു​ര​ക്ഷ​യി​ലാ​യി രു​ന്നു റെ​യ്ഡ്. നി​കു​തി വെ​ട്ടി​പ്പ് കേ​സി​ല്‍ ഏ​പ്രി​ല്‍ ആ​ദാ​യ നി​കു​തി വ​കു​പ്പ് ശി​വ​കു​മാ​റി​നെ ചോ​ദ്യം ചെ​യ്തി​രു​ന്നു.

    ബം​ഗ​ളൂ​രു​വി​ൽ താ​മ​സി​പ്പി​ച്ചി​രി​ക്കു​ന്ന ഗു​ജ​റാ​ത്തി​ൽ​നി​ന്നു​ള്ള കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ​മാ​രു​ടെ ചു​മ​ത​ല ശി​വ​കു​മാ​റി​നാ​ണ്. രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി ന​ട​ത്തു​ന്ന കു​തി​ര​ക്ക​ച്ച​വ​ടം ഭ​യ​ന്ന് ഗു​ജ​റാ​ത്തി​ലെ 42 എം​എ​ൽ​എ​മാ​രെ​യാ​ണ് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ബം​ഗ​ളൂ​രു​വി​ലേ​ക്ക് മാ​റ്റി​യ​ത്.

    കേ​ന്ദ്ര ഏ​ജ​ന്‍​സി​യെ ബി​ജെ​പി രാ​ഷ്ട്രീ​യ പ​ക​പോ​ക്ക​ലി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി ആ​രോ​പി​ച്ച് സം​സ്ഥാ​ന​ത്തു​ട​നീ​ളം കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ തെ​രു​വി​ലി​റ​ങ്ങി. ശി​വ​കു​മാ​റി​ന്‍റെ മ​ണ്ഡ​ല​മാ​യ ക​ന​ക്പു​ര​യി​ലും മൈ​സൂ​രു​വി​ല്‍ ഹു​ബ്ബ​ള്ളി​യി​ലും പ്ര​വ​ര്‍​ത്ത​ക​ര്‍ മോ​ദി​ക്കും, അ​മി​ത് ഷാ​യ്ക്കു​മെ​തി​രെ മു​ദ്രാ​വാ​ക്യം വി​ളി​ച്ചു. രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​യ പ​രി​ശോ​ധ​ന​യാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.


    Monetize your website traffic with yX Media

     Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കര്‍ണാടക ഊര്‍ജ മന്ത്രിയുടെ വസതികളിലെ റെയ്ഡില്‍ 11 കോടി കണ്ടെത്തി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top