• Latest News

    Wednesday, August 30, 2017

    മൈ-ജി മൊബൈൽ ഷോറൂം കാസർകോട്ട് പ്രവർത്തമാരംഭിച്ചു.
    Wednesday, August 30, 2017
    8:00:00 PM

    കാസർകോട്: മൈ-ജി മൊബൈൽ ഷോറൂം കാസർകോട്ട് പ്രവർത്തമാരംഭിച്ചു. പ്രശസ്ത സിനിമാ നടി മിയ ഉദ് ഘാടനം ചെയ്തു.[www.malabarflash.com]

    കേരളത്തിൽ മൈ-ജി മൊബൈ ലിന്റെ 53 മത്തെ ഷോറൂം ആണ് കാസർകോട് പാദൂർ കോംപ്ലക്സിൽ പ്രവർത്തനമാരംഭിച്ചത്.

    കമ്പനി ചെയർമാൻ ഷാജി, പ്രമുഖ വ്യവസായി യു കെ യൂസഫ്, മുനിസിപ്പൽ ചെയർ പേഴ്സൺ ബീഫാത്തിമ ഇബ്രാഹിം, യഹ് യ തളങ്കര, ടി എ ഷാഫി, മുജീബ് റഹ്മാന്‍, ഫത്താഹ് കാസര്‍കോട്‌ തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മൈ-ജി മൊബൈൽ ഷോറൂം കാസർകോട്ട് പ്രവർത്തമാരംഭിച്ചു. Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top